Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യവാർഷിക ദിനത്തിൽ...

രാജ്യവാർഷിക ദിനത്തിൽ അഭിമാനം-സൽമാൻ രാജാവ്​

text_fields
bookmark_border
king salman
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വ്​

റി​യാ​ദ്​: സു​ര​ക്ഷ, നീ​തി, നി​ഷ്​​ക​ള​ങ്ക​മാ​യ വി​ശ്വാ​സം എ​ന്നി​വ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി മൂ​ന്ന്​ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് സൗ​ദി രാ​ഷ്​​ട്രം സ്ഥാ​പി​ക്ക​പ്പെ​ട്ട​തി​​ന്റെ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ അ​ഭി​മാ​നം​കൊ​ള്ളു​ന്നു​വെ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വ്.

ഒന്നാം സൗദി രാഷ്​ട്രം മുതൽ രാജ്യത്തെ നയിച്ചവരും നിലവിലെ ഭരണാധികാരികളും

സൗ​ദി സ്ഥാ​പ​ക​ദി​ന സ​ന്ദേ​ശ​ത്തി​ലാ​ണ്​​ രാ​ജാ​വ്​ മ​ന​സ്സു​തു​റ​ന്ന​ത്​. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​തൃ​നി​ര​യി​ലേ​ക്ക് മു​ന്നേ​റു​ന്ന രാ​ജ്യ​മാ​ണ്​ സൗ​ദി. അ​തി​​ന്റെ നി​ല​പാ​ടി​ൽ മാ​റാ​തെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​​​വെ​ന്നും എ​ക്​​സ്​ അ​ക്കൗ​ണ്ടി​ലെ പോ​സ്റ്റി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKing SalmanKing Saudi ArabiaSaudi Arabia Founder Day Celebration
News Summary - Proud on saudi anniversary day - King Salman
Next Story