Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എ​സ്.​എം.​ഒ...

പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി ഓ​ൺ​ലൈ​ൻ ലോ​ക്ഡൗ​ൺ പാ​ട്ട​ര​ങ്ങ്

text_fields
bookmark_border
പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി ഓ​ൺ​ലൈ​ൻ ലോ​ക്ഡൗ​ൺ പാ​ട്ട​ര​ങ്ങ്
cancel
camera_alt??.?????.???.?? ??????? ?????? ??????????? ???????????????? ???????? ????????? ???????????????????????

ജി​ദ്ദ: തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ചാ​പ്റ്റ​ർ കോ​ള​ജി​ലെ വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ൽ പ​ഠി​ച്ചു പു​റ​ത്തി​റ​ങ്ങി​യ ഗാ​യി​കാ ഗാ​യ​ക​ന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ഓ​ൺ​ലൈ​ൻ ‘ലോ​ക്ഡൗ​ൺ പാ​ട്ട​ര​ങ്ങ്’ സം​ഘ​ടി​പ്പി​ച്ചു. അ​ഡ്വ. എ​ൻ. ശം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ സീ​തി കൊ​ള​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജി​ൽ നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഹ​യ്യ ഇ​സ്ഹാ​ഖി​നെ അ​നു​മോ​ദി​ച്ചു.

കൈ​ര​ളി ടി.​വി പ​ട്ടു​റു​മാ​ൽ ജൂ​റി അം​ഗ​വും കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഫി​റോ​സ് ബാ​ബു നേ​തൃ​ത്വം ന​ൽ​കി. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ദേ​വ​യാ​നി, ആ​സാ​ദ് മൂ​പ്പ​ൻ, ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​മ്പാ​ടി, കെ.​കെ. ശോ​ഭ​ന, മെ​ഹ​റ​ലി, സ​ജി സ​ദാ​ന​ന്ദ​ൻ, ശൈ​ല​ജ, ബ​ഷീ​ർ, ടി.​പി. ശ​ശി, മു​ജീ​ബ് റ​ഹ്​​മാ​ൻ, സ​ബീ​ന ബ​ഷീ​ർ, ജാ​ഫ​ർ മേ​ലെ​വീ​ട്ടി​ൽ, അ​നി​ൽ, ഫൈ​റൂ​സ്, സു​നി​ൽ സ​ലീം, ജ​ഹീ​ർ ഷാ, ​ജ​ഹാം​ഗീ​ർ, പി.​കെ. അ​സ്‌​ലം, മോ​ഹ​ന​ൻ, നാ​സ​ർ, കെ.​കെ. ശ്രീ​ല​ക്ഷ്മി, റി​ദ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ഷ്‌​റ​ഫ് അ​ഞ്ചാ​ല​ൻ, അ​ഷ്‌​റ​ഫ് കു​ന്ന​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് പ​റ​ങ്ങോ​ട​ത്ത്, സെ​ക്ര​ട്ട​റി അ​നി​ൽ മു​ഹ​മ്മ​ദ് സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlinesaudigulf newsalumniPSMO College
News Summary - psmo college-alumni-online-saudi-gulf news
Next Story