Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഹൃത്തുക്കൾ തമ്മിൽ...

സുഹൃത്തുക്കൾ തമ്മിൽ കലഹം; പഞ്ചാബ് സ്വദേശി മരിച്ചു

text_fields
bookmark_border
സുഹൃത്തുക്കൾ തമ്മിൽ കലഹം; പഞ്ചാബ് സ്വദേശി മരിച്ചു
cancel
camera_alt

രാകേഷ് കുമാർ

ജുബൈൽ: സുഹൃത്തുക്കൾ തമ്മിലെ കലഹം ഒരാളുടെ മരണത്തിൽ കലാശിച്ചു. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ ശുഐബ് അബ്​ദുൽ കലാം പൊലീസ്​ കസ്​റ്റഡിയിലാണ്.

ഇരുവരും തമ്മിൽ നടന്ന കലഹത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടന്നുവരികയാണ്.

മൃതദേഹം പോസ്​റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.അൽ അഹ്​സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ. രാം സരൂപ്-പുഷ്പറാണി ദമ്പതികളുടെ മകനാണ്. ഭാര്യ നിഷാ റാണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdeath newsSaudi Arabia
News Summary - Quarrel between friends; A native of Punjab died
Next Story