Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖുർആൻ പ്രശ്നോത്തരി...

ഖുർആൻ പ്രശ്നോത്തരി വിജയികളെ അനുമോദിച്ചു

text_fields
bookmark_border
ഖുർആൻ പ്രശ്നോത്തരി വിജയികളെ അനുമോദിച്ചു
cancel
camera_alt

ത​നി​മ ജി​ദ്ദ നോ​ർ​ത്ത് സോ​ൺ ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന പ​രി​പാ​ടി​യി​ൽ അ​ബ്ദു​ൽ ഹ​ക്കീം പാ​ണാ​വ​ള്ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: ത​നി​മ ജി​ദ്ദ നോ​ർ​ത്ത് സോ​ൺ ഖു​ർ​ആ​ൻ സ്റ്റ​ഡി സെൻറ​ർ ‘ഏ​റ്റെ​ടു​ക്കാം അ​ല്ലാ​ഹു​വി​ന്റെ പ്ര​കാ​ശ​ത്തെ’ എ​ന്ന കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ‘സൂ​റ​ത്തു​ൽ അ​ഹ്സാ​ബ്’ ഖു​ർ​ആ​ൻ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര ഫ​ല​പ്ര​ഖ്യാ​പ​ന​വും വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ദു​ൽ ഹ​ക്കീം പാ​ണാ​വ​ള്ളി ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​രി​ക്ക​ലും അ​ണ​ഞ്ഞു​പോ​കാ​തെ വ​ഴി​വെ​ളി​ച്ച​മാ​യി ജ്വ​ലി​ച്ചു​നി​ൽ​ക്കു​ന്ന പ​രി​ശു​ദ്ധ ഖു​ർ​ആ​ൻ, ജീ​വി​ത​ത്തി​ന്റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലേ​ക്കു​മാ​യി ഇ​റ​ക്ക​പ്പെ​ട്ട​താ​ണെ​ന്നും അ​തി​ന്റെ പ്ര​കാ​ശ​ത്തെ സ്വാം​ശീ​ക​രി​ച്ച് ജീ​വി​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ പ്ര​ശ്നോ​ത്ത​രി​യി​ൽ ഫാ​ത്തി​മ ഷി​റി​ൻ, ന​ബീ​ൽ ന​വാ​സ്, കെ.​വി. സാ​ഹി​റ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. അ​ഞ്ചു​പേ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

അ​മീ​ൻ വ​ടു​ത​ല, റ​ഫീ​ഖ് റ​ഹ്മാ​ൻ മൂ​ഴി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ബ്ദു​ൽ ഹ​ക്കീം പാ​ണാ​വ​ള്ളി, അ​മീ​ൻ വ​ടു​ത​ല, റ​ഫീ​ഖ് റ​ഹ്മാ​ൻ മൂ​ഴി​ക്ക​ൽ, സി.​എ​ച്ച്. ബ​ഷീ​ർ, ന​ജാ​ത്ത് സ​ക്കീ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. റ​ഷീ​ദ് ക​ട​വ​ത്തൂ​ർ സ്വാ​ഗ​ത​വും വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ ഫാ​ത്തി​മ ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​സ്സു​ബ്ഹാ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnerscompetitionquran quizhonors
News Summary - Quran quiz competition-honors winners
Next Story