ഖുർആൻ പാരായണ മത്സരം: സമ്മാനം നൽകി
text_fieldsജിദ്ദ ഇന്ത്യൻ പിൽഗ്രിംസ് വെൽെഫയർ ഫോറം സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ സുബൈർ പന്നിപ്പാറ മുഹമ്മദ് ഷാഹിദ് ആലമിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ജിദ്ദ: ഇന്ത്യൻ പിൽഗ്രിംസ് വെൽെഫയർ ഫോറം സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ സുബൈർ പന്നിപ്പാറ ഇന്ത്യൻ കോൺസുലർ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിൽ നിന്നും സർട്ടിഫിക്കറ്റും സമ്മാനവും ഏറ്റുവാങ്ങി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.
ജിദ്ദയിലെ ഹെസ്കോ കമ്പനിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്തിരുന്ന സുബൈർ ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തിവരികയാണ്. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ (മദീന റോഡ്) എക്സിക്യൂട്ടിവ് അംഗമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.