Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ലും...

മ​ക്ക​യി​ലും ജി​ദ്ദ​യി​ലും മ​ഴ തു​ട​രു​ന്നു

text_fields
bookmark_border
മ​ക്ക​യി​ലും ജി​ദ്ദ​യി​ലും മ​ഴ തു​ട​രു​ന്നു
cancel
camera_alt

ജി​ദ്ദ​യി​ൽ മ​ഴ പെ​യ്​​ത​പ്പോ​ൾ

ജി​ദ്ദ: ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ലും ജി​ദ്ദ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലും മ​ക്ക​യി​ലെ ഹ​റ​മി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​യ മ​ഴ​യാ​ണു​ണ്ടാ​യ​ത്.

താ​ഴ്​​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ടാ​ക്കി. മ​ക്ക​യു​ടെ കി​ഴ​ക്ക്​ ശ​റാ​അ​യി​​ലാ​ണ്​ ഏ​റ്റ​വും മ​ഴ കൂ​ടു​ത​ൽ പെ​യ്​​ത​ത്. ചൊ​വ്വാ​ഴ്ച വ​രെ രാ​ജ്യ​ത്തി​​ന്‍റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന്​ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ എ​ടു​ത്തി​രു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്​​ച​യും മ​ഴ തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - Rain continues in Makkah and Jeddah
Next Story