Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2019 2:18 PM IST Updated On
date_range 11 Aug 2019 2:18 PM ISTമിനായിൽ മഴക്ക് സാധ്യത
text_fieldsbookmark_border
മക്ക: മക്കയിലും അറഫ, മിന, മുസ്ദലിഫ ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാവിലെ 11 നും വൈകുന്നേരം ഏഴിനും ഇടയിൽ ശക്തമായ മഴ പ്രതീക്ഷിക്കാെമന്നാണ് മുന്നറിയിപ്പ്.
ഖുൻഫുദ, അൽ കമൽ, അല്ലീത്ത്, ബഹ്റ, ജിദ്ദ, ഖുലൈസ് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റനെ് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ശനിയാഴ്ച ഉച്ചക്ക് അറഫ സംഗത്തിനിടെ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story