Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലും...

റിയാദിലും പരിസരങ്ങളിലും മഴ

text_fields
bookmark_border
റിയാദിലും പരിസരങ്ങളിലും മഴ
cancel
camera_alt??????????????? ??????? ?????????? ??? ????????????????

റി​യാ​ദ്: ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്​​ച രാ​ത്രി മു​ഴു​വ​ൻ ഇ​ടി​മി​ന്ന​ലോ​ടു ​കൂ​ടി ശ​ക്ത​മാ​യ മ​ഴ പെ​യ്​​തു. രാ​വി​​െ​ല​യോ​ടെ മ​ഴ​ക്ക്​​ ശ​മ​ന​മാ​യി. ര​ണ്ടു ദി​വ​സ​മാ​യി ആ​കാ​ശം മേ​ഘാ ​വൃ​ത​മാ​യി​രു​ന്നു.

താ​​ഴ്​​വ​ര​ക​ളി​ലെ വെ​ള്ള​മൊ​ഴു​ക്കി​ന് ശ​ക്തി​പ്രാ​പി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മു​ണ്ടാ​യി. ഹാ​ഇ​ൽ, ഖ​സീം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, ന​ജ്റാ​ൻ, ജി​സാ​ൻ, അ​സീ​ർ, അ​ൽ​ബാ​ഹ, മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudigulf news
News Summary - rain-saudi-gulf news
Next Story