Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജീ​വ്​ ഗാ​ന്ധി...

രാ​ജീ​വ്​ ഗാ​ന്ധി സാം​സ്കാ​രി​ക​വേ​ദി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
രാ​ജീ​വ്​ ഗാ​ന്ധി സാം​സ്കാ​രി​ക​വേ​ദി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

ഷാ​ജി പു​ന്ന​പ്പ​റ​മ്പി​ൽ, റെ​ജി മു​ൽ​ഖാ​ൻ വേ​ള​ങ്ങാ​ട്ട്, മ​നോ​ജ് കു​മാ​ർ വി​ള​യി​ൽ

ജി​ദ്ദ: രാ​ജീ​വ്​ ഗാ​ന്ധി സാം​സ്കാ​രി​ക​വേ​ദി സൗ​ദി റീ​ജ്യ​ൻ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഷാ​ജി പു​ന്ന​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ചു​ന​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷാ​ന​വാ​സ് ഖാ​ൻ, മ​നേ​ഷ് കു​മാ​ർ, ജി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ നെ​ബു മൈ​ക്കി​ൾ, മ​ധു കോ​മ​ല്ലൂ​ർ, ഷാ​ജി ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ശ​ഫീ​ഖ് ചു​ന​ക്ക​ര ന​ന്ദി പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഷാ​ജി പു​ന്ന​പ്പ​റ​മ്പി​ൽ (പ്ര​സി), റെ​ജി മു​ൽ​ഖാ​ൻ വേ​ള​ങ്ങാ​ട്ട് (ജ​ന. സെ​ക്ര), മ​നോ​ജ് കു​മാ​ർ വി​ള​യി​ൽ (ട്ര​ഷ), ബ​ദ​റു​ദ്ദീ​ൻ ഓ​ത​ൻ​തു​ണ്ടി​ൽ, സം​ജ​ത്ത് ഖാ​ൻ ആ​ര്യാ​ട്ട് (സെ​ക്ര), ജോ​ഷി ചു​ന​ക്ക​ര, ഷാ​ഫി ചു​ന​ക്ക​ര (വൈ. ​പ്ര​സി), ശി​വ​രാ​ജ​ൻ കി​ട​ങ്ങി​ൽ, ഷി​ഹാ​ബ് കോ​ട​ന​യ്യ​ത്ത്, ശ​ഫീ​ഖ് ചു​ന​ക്ക​ര, അ​യ്യൂ​ബ് വാ​ലു​തു​ണ്ടി​ൽ, ഷാ​ജി ക​ല്ലും​പു​റ​ത്ത്, സു​നി​ൽ മു​ഹ​മ്മ​ദാ​ലി, സ​ലിം മ​ര​ങ്ങാ​ട്ട്, അ​ഷ​റ​ഫ് ആ​ര്യാ​ട്ട് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv Gandhigulf newssaudi news
Next Story