Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​ൻ: അ​ൽ​ഹ​റ​മൈ​ൻ...

റ​മ​ദാ​ൻ: അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ പ്ര​തി​ദി​നം 50 സ​ർ​വി​സ്​ ന​ട​ത്തും

text_fields
bookmark_border
റ​മ​ദാ​ൻ: അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ പ്ര​തി​ദി​നം  50 സ​ർ​വി​സ്​ ന​ട​ത്തും
cancel
Listen to this Article

ജി​ദ്ദ: റ​മ​ദാ​നി​ൽ അ​ൽ​ഹ​റ​​മൈ​ൻ ട്രെ​യി​ൻ പ്ര​തി​ദി​നം 50 സ​ർ​വി​സു​ക​ൾ ന​ട​ത്തും. ​മാ​സ​ത്തി​ൽ 6,25,000 യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക എ​ന്ന ല​ക്ഷ്യ​മി​ട്ടാ​ണി​തെ​ന്ന്​ അ​ൽ​ഹ​റ​മൈ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. മ​ക്ക​ക്കും മ​ദീ​ന​ക്കു​മി​ട​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ മാ​സ​ങ്ങ​ളേ​ക്കാ​ൾ 35 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ങ്കി​ൽ ട്രെ​യി​നു​ക​ളു​ടെ​യും സ​ർ​വി​സു​ക​ളു​ടെ​യും എ​ണ്ണം കൂ​ട്ടു​മെ​ന്നും അ​ൽ​ഹ​റ​മൈ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train services
News Summary - Ramadan: Alharamine Train will run 50 services daily
Next Story