Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി ചാർട്ടഡ്​...

കെ.എം.സി.സി ചാർട്ടഡ്​ വിമാനം വൈകീട്ട്​ ആറരക്ക്​ പുറപ്പെടും

text_fields
bookmark_border
കെ.എം.സി.സി ചാർട്ടഡ്​ വിമാനം വൈകീട്ട്​ ആറരക്ക്​ പുറപ്പെടും
cancel
camera_alt??.??.??.?????? ????????? ?????????? ????????????? ?????????? ????????? ??????? ???????????????????????? ???? ????????

ദുബൈ: വിവിധ സാ​േങ്കതിക കാരണങ്ങളാൽ ഇന്നലെ ചാർട്ടർ ചെയ്യാൻ കഴിയാതിരുന്ന യു.എ.ഇയിൽ നിന്നുള്ള കെ.എം.സി.സിയുടെ ചാർട്ടഡ്​ വിമാനം ഇന്ന്​ വൈകീട്ട്​ ആറരക്ക്​ പുറപ്പെടും. യാത്രക്കാരെ ഇന്നലെ രാത്രി പാർപ്പിച്ച ഹോട്ടലിൽ നിന്ന്​ വിമാനത്താവളത്തിലേക്ക്​ എത്തിച്ചു.

ഹോട്ടലിൽ നിന്ന്​ റാക് എയർവൈസി​​െൻറ ബസ്സുകളിലാണ്​ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്​.  

യാത്ര തിരിക്കാനുള്ള സ്പൈസ് ജെറ്റി​​െൻറ വിമാനം കോഴിക്കോട് നിന്ന്​ പുറപ്പെട്ടതായും ബന്ധപ്പെട്ടവർ അറിയിച്ചു. യു.എ.ഇ സമയം വൈകീട്ട്  ആറരക്ക്​ വിമാനം കേരളത്തിലേക്ക് പറക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimalayalamkmccPravasi Returnchartered flight
News Summary - rasalkhaima flight kmcc
Next Story