Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഷീദി​െൻറ മൃതദേഹം...

റഷീദി​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
റഷീദി​െൻറ മൃതദേഹം ഖബറടക്കി
cancel

ബുറൈദ​: ഉനൈസയില്‍ ചൊവ്വാഴ്ച്ച മരിച്ച ആലപ്പുഴ, തൃക്കുന്നപ്പുഴ, പതിയങ്കര സ്വദേശി കടലിച്ചിറയില്‍ റഷീദി​​​െൻറ (50) മൃതദേഹം ബുധനാഴ്ച്ച ഖബറടക്കി. 20 വര്‍ഷമായി ഉനൈസയിലെ ഖലീഫ പ്ലാസ്​റ്റിക്ക്​ ആന്‍ഡ്‌ സ്വീറ്റ്സ് എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെ ഹൃദയ സ്തംഭനം സംഭവിച്ച് റോഡിൽ കുഴഞ്ഞുവീണാണ്​ മരണപ്പെട്ടത്. 

ഉനൈസയില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു. ഭാര്യ ഹസീന, മക്കളായ മുഹമ്മദ്‌ ഫര്‍ഹാന്‍ (10), മുഹമ്മദ്‌ ഫാരിസ് (രണ്ട്) എന്നിവരെ നാട്ടിലേക്ക് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മൃതദേഹം ഖബറടക്കാനും മറ്റ്​ പ്രവർത്തനങ്ങൾക്കും ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും ​െഎ.സി.എഫ്​ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsrasheedmalayalam news
News Summary - rasheed-saudi-gulf news
Next Story