റഷീദ് ഇടച്ചാക്കിക്ക് റിയാദ് ഐ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന റഷീദ് ഇടച്ചാക്കിക്ക് റിയാദ് ഐ.എം.സി.സി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസത്തിന് വിരാമംകുറിച്ച് നാട്ടിലേക്ക് യാത്രതിരിക്കുന്ന ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി റഷീദ് ഇടച്ചാക്കിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
ചടങ്ങിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സൈദ് കള്ളിയത്ത്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റസാഖ് കാസർകോട്, ജനറൽ സെക്രട്ടറി അഫ്സൽ കാട്ടാമ്പള്ളി, ട്രഷറർ അബ്ദുല്ല പെരിന്തൽമണ്ണ, ഇസ്ഹാഖ് തയ്യിൽ, സാവിയോ, റിയാസ് എടക്കര, കബീർ വാഴൂർ, ഷിഹാബ് തെന്നല തുടങ്ങിയവർ സംസാരിച്ചു. യാത്രയയപ്പിന് റഷീദ് ഇടച്ചാക്കി നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.