Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മ​മ​കി​നാ​ക്ക​ൽ...

‘മ​മ​കി​നാ​ക്ക​ൽ കോ​ർ​ത്ത് കോ​ർ​ത്ത്’ റാ​സാ ബീ​ഗം ഗ​സ​ൽ ഷോ-​ഫ്ല​യ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
Ghazal show flyer release
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റാ​ൻ പോ​കു​ന്ന "മ​മ കി​നാ​ക്ക​ൾ കോ​ർ​ത്ത് കോ​ർ​ത്ത്" എ​ന്ന റാ​സാ ബീ​ഗം ഗ​സ​ൽ ഷോ​യു​ടെ ഫ്ല​യ​ർ റി​ലീ​സ് 

ദ​മ്മാം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റാ​ൻ പോ​കു​ന്ന "മ​മ കി​നാ​ക്ക​ൾ കോ​ർ​ത്ത് കോ​ർ​ത്ത്" എ​ന്ന റാ​സാ ബീ​ഗം ഗ​സ​ൽ ഷോ​യു​ടെ ഫ്ല​യ​ർ റി​ലീ​സ് ചെ​യ്തു. കാ​സാ റസ്റ്റോ​റ​ന്റി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി​യും പ്രേ​ാഗ്രാ​മി​ന്റെ മു​ഖ്യ പ്രാ​യോ​ജ​ക​രു​മാ​യ യു.​ഐ.​സി ഗ്രൂ​പ്പി​ന്റെ സി.​ഇ.​ഒ അ​ബ്ദു​ൽ മ​ജീ​ദ് ബ​ദ​റു​ദീ​ൻ നി​ർ​വ​ഹി​ച്ചു.

കോ ​സ്പോ​ൺ​സ​ർ​മാ​രാ​യ എ.​എ​സ്.​കെ ഐ.​എ​ൽ ട​ൺ​സ്, ട്രാ​വ​ൽ പാ​ർ​ട്ടാണ​ർ​മാ​രാ​യ സ​ത്ഗു​രു ട്രാ​വ​ൽ​സ്, സെ​നോ​ര ഫ​ഷ​ൻ​സ്, പി.​എ​സ്.​എ​ൽ അ​റ​ബ്യ, ഇ​റാം എ.​ആ​ർ.​കെ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹിക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ ആ​ലി​കു​ട്ടി ഒ​ള​വ​ട്ടൂ​ർ, മു​ഹ​മ്മ​ദ് ന​ജാ​ത്തി, പി.​ടി അ​ല​വി, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, മാ​ലി​ക് മ​ക്ബൂ​ൽ, നൗ​ഫ​ൽ വെ​ളി​യ​ങ്കോ​ട്, അ​നു രാ​ജേ​ഷ്, ഷ​ബ്ന ന​ജീ​ബ്, സോ​ഫി ഷാ​ജ​ഹാ​ൻ, ഡോ​ണ, മ​ജീ​ദ് കൊ​ടു​വ​ള്ളി, സി​ദ്ദീ​ഖ് പാ​ണ്ഡി​ക ശാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaFlyer releaseGhazal Show
News Summary - Raza Begum Ghazal Show-Flyer Release
Next Story