Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യ​ൽ കേ​ര​ള എ​ഫ്.​സി...

റി​യ​ൽ കേ​ര​ള എ​ഫ്.​സി ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
jersey released
cancel
camera_alt

ജി​ദ്ദ​യി​ൽ റി​യ​ൽ കേ​ര​ള എ​ഫ്.​സി​യു​ടെ ജ​ഴ്സി പ്ര​കാ​ശ​നം റ​ഹീം പ​ത്തു​ത​റ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: ഈ ​മാ​സാ​വ​സാ​നം ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന സി​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ എ ​ഡി​വി​ഷ​നി​ൽ ക​ളി​ക്കു​ന്ന റി​യ​ൽ കേ​ര​ള എ​ഫ്.​സി​യു​ടെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. പ്രി​ന്റ​ക്സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ജ​ഴ്സി പ്ര​കാ​ശ​നം മാ​നേ​ജ​ർ റ​ഹീം പ​ത്തു​ത​റ നി​ർ​വ​ഹി​ച്ചു.

പ്രി​ന്റ​ക്സ് സാ​ര​ഥി​ക​ളാ​യ അ​സൈ​ൻ ഇ​ല്ലി​ക്ക​ൽ, അ​ല​വി​കു​ട്ടി, റി​യ​ൽ കേ​ര​ള ഭാ​ര​വാ​ഹി​ക​ളാ​യ യാ​സ​ർ അ​റ​ഫാ​ത്ത്, ഫി​റോ​സ് ചെ​റു​കോ​ട്, ബാ​ബു യ​അ​കൂ​ബ്, ഉ​നൈ​സ് ചെ​റു​കോ​ട്, സൈ​ഫു​ദ്ദീ​ൻ വാ​ഴ​യി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 29 മു​ത​ൽ ജി​ദ്ദ വ​സീ​രി​യ​യി​ലെ അ​ൽ ത​വൂം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സി​ഫ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReleasedJerseySaudi Arabia
News Summary - Real Kerala FC Jersey Released
Next Story