ഷാഫി പറമ്പിൽ എം.പിക്ക് റിയാദ് ഒ.ഐ.സി.സി സ്വീകരണം
text_fieldsറിയാദിലെത്തിയ ഷാഫി പറമ്പിൽ എം.പിയെ റിയാദ് ഒ.ഐ.സി.സി സ്വീകരിക്കുന്നു
റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ ഷാഫി പറമ്പിൽ എം.പിയെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരിച്ചു.
ഭാരവാഹികളായ കുഞ്ഞി കുമ്പള, നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുപാടം, ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, നിഷാദ് ആലങ്കോട്, വഹീദ് വാഴക്കാട്, സാദിഖ് വടപുറം, അൻസാർ നെയ്തല്ലൂർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.