Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ന്ദീ​പ്...

സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് ‘സ​ബ​ർ​മ​തി’​യി​ൽ സ്വീ​ക​ര​ണം

text_fields
bookmark_border
സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് ‘സ​ബ​ർ​മ​തി’​യി​ൽ സ്വീ​ക​ര​ണം
cancel
camera_alt

സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് ‘സ​ബ​ർ​മ​തി’ ഓ​ഫിസി​ൽ ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ 

റി​യാ​ദ്: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റി​യാ​ദി​ലെ​ത്തി​യ സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ‘സ​ബ​ർ​മ​തി’ ഓ​ഫിസി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ, സ​ലീം ക​ള​ക്ക​ര, സ​ജീ​ർ പൂ​ന്തു​റ, ഷു​ക്കൂ​ർ ആ​ലു​വ, അ​മീ​ർ പ​ട്ട​ണ​ത്ത്, ബാ​ലു​കു​ട്ട​ൻ, സു​രേ​ഷ് ശ​ങ്ക​ർ, അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, ജോ​ൺ​സ​ൺ എ​റ​ണാ​കു​ളം, റ​ഫീ​ഖ് വെ​മ്പാ​യം, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, നാ​സ​ർ മാ​വൂ​ർ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് സ​ബ​ർ​മ​തി​യി​ലെ ഗാ​ന്ധി ഗ്ര​ന്ഥാ​ല​യ​വും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, മാ​ള മു​ഹി​യി​ദ്ധീ​ൻ, സ​ലീം അ​ർ​ത്തി​യി​ൽ, ജി​ല്ലാ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി മ​ഠ​ത്തി​ൽ, ഷി​ഹാ​ബ് ക​രി​മ്പാ​റ, ക​മ​റു​ദ്ധീ​ൻ ആ​ല​പ്പു​ഴ, ഉ​മ​ർ ഷ​രീ​ഫ്, ഹ​രീ​ന്ദ്ര​ൻ ക​ണ്ണൂ​ർ, അ​ൻ​സാ​ർ വ​ർ​ക്ക​ല, അ​യ്യൂ​ബ് ഖാ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsReceptionSandeep Varier
News Summary - Reception for Sandeep Varier
Next Story