Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​രി​ഫ്​ മു​ഹ​മ്മ​ദ്​...

ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ സു​ബൈ​റി​ന്​ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്​​ധ​ൻ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ സു​ബൈ​റി​ന്

ഒ.​ഐ.​സി.​സി അ​ൽ ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം

ന​ൽ​കി​യ​പ്പോ​ൾ

ബു​റൈ​ദ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി​യി​ലെ​ത്തി​യ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്​​ധ​നും ബു​റൈ​ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് സു​ബൈ​റി​ന് ഒ.​ഐ.​സി.​സി അ​ൽ ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്‌​മാ​ൻ കാ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ക്കീ​ർ പ​ത്ത​റ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി. ഒ.​ഐ.​സി.​സി ഖു​ബൈ​ബ് ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ് തോ​മ​സ് പ​ത്ത​നം​തി​ട്ട, ഒ.​ഐ.​സി.​സി ഫൈ​സി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സ​ലൂ​ബ് വേ​ങ്ങ​ര, സ​ക്കീ​ർ കു​റ്റി​പ്പു​റം, സു​ധീ​ർ കാ​യം​കു​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബ​ഷീ​ർ വെ​ങ്ങാ​ലി​യി​ൽ, സ​നോ​ജ് പ​ത്തി​രി​യാ​ൽ, റ​ഹീം ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട് സ്വാ​ഗ​ത​വും സി​യാ​സ് ക​ണി​യാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി അ​ൽ ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി​അം​ഗം സു​ബൈ​ർ ക​ണി​യാ​പു​ര​ത്തി​െൻറ മ​ക​നാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ്‌ സു​ബൈ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionSaudi Arabia News
News Summary - Reception given to Arif Muhammed Subair
Next Story