Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഡ്വ. ടി....

അ​ഡ്വ. ടി. ​സി​ദ്ദീ​ഖി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Adv. T Siddique
cancel

ജി​ദ്ദ: ക​ൽ​പ​റ്റ എം.​എ​ൽ.​എ അ​ഡ്വ. ടി. ​സി​ദ്ദീ​ഖി​ന് ജി​ദ്ദ വ​യ​നാ​ട് ജി​ല്ല കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ്​ അ​ണ​ക്കാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി സൗ​ദി റീ​ജ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ കോ​ഴി​ശ്ശേ​രി, മു​ഹ​മ്മ​ദാ​ലി ഫൈ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി. ​സി​ദ്ദീ​ഖ് സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, അ​ബ്​​ദു​സ്സ​ലാം അ​ര​പ്പ​റ്റ, നൗ​ഷാ​ദ് നെ​ല്ലി​യ​മ്പം, ല​ത്തീ​ഫ് മേ​പ്പാ​ടി, നി​സാ​ർ വെ​ങ്ങ​പ്പ​ള്ളി, സു​ബൈ​ർ കു​ഞ്ഞോം, ഷാ​ഹു​ൽ ഹ​മീ​ദ് മാ​ട​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശി​ഹാ​ബ് പേ​രാ​ൽ സ്വാ​ഗ​ത​വും അ​ഷ്റ​ഫ് ക​ല്ലി​ടു​മ്പ​ൻ വേ​ങ്ങൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T Siddiquereception
News Summary - reception to Adv. T Siddique
Next Story