Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രി​ന്ത​ൽ​മ​ണ്ണ...

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
reception
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​ർ​ക്ക് ജി​ദ്ദ​യി​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണം

ജി​ദ്ദ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ എ.​കെ. നാ​സ​ർ മാ​സ്​​റ്റ​ർ, മ​ല​പ്പു​റം ജി​ല്ല മു​ൻ പൊ​ലീ​സ് സൂ​പ്ര​ണ്ട് യു. ​അ​ബ്​​ദു​ൽ ക​രിം ഐ.​പി.​എ​സ്, ആ​ലി​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ടി.​കെ. മു​ത്തു, മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ പ​ട്ടു​കു​ത്ത് കു​ഞ്ഞി​മോ​ൻ, മു​ഹ​മ്മ​ദ് റാ​ഷി​ദ് കു​രു​വ​മ്പ​ലം എ​ന്നി​വ​ർ​ക്ക് ജി​ദ്ദ കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് മു​സ്​​ത​ഫ കോ​ഴി​ശ്ശീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി.​പി. മു​സ്​​ത​ഫ, ശി​ഹാ​ബ് താ​മ​ര​കു​ളം, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ, അ​ബു ക​ട്ടു​പ്പാ​റ, മു​ഹ​മ്മ​ദാ​ലി മു​സ്​​ല്യാ​ർ, മു​ഹ്സി​ൻ ത​യ്യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും മ​ണി കീ​ഴി​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ഖ്ബാ​ൽ മേ​ലാ​റ്റൂ​ർ, വാ​പ്പു​ട്ടി വ​ട്ട​പ​റ​മ്പ്, അ​ലി ഹൈ​ദ​ർ താ​ഴെ​ക്കോ​ട്, അ​സൈ​നാ​ർ കു​ന്ന​പ്പ​ള്ളി, മൊ​യ്തു തൂ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionHajis
News Summary - reception to hajis from Perinthalmanna
Next Story