Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​മ്പ​ള​ത്ത്...

കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​ക്ക് ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം

text_fields
bookmark_border
കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​ക്ക് ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം
cancel
camera_alt

 ​ത്രി​ദി​ന സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​യെ ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

ജി​ദ്ദ: ത്രി​ദി​ന സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​യെ കി​ങ് അ​ബ്ദു​ൾ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചു. ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശ​ങ്ക​ർ എ​ള​ങ്കൂ​ർ, റീ​ജ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​ടി.​എ മു​നീ​ർ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​കീം പാ​റ​ക്ക​ൽ, നൗ​ഷാ​ദ് അ​ടൂ​ർ. സി.​എം. അ​ഹ​മ്മ​ദ്, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, സ​മീ​ർ നാ​ഥ്‌​വി, അ​ലി തേ​ക്ക്തോ​ട്, യാ​സി​ർ നാ​യി​ഫ്, ഫി​റോ​സ് ചെ​റു​കോ​ട്, ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:O.I.C.C
News Summary - reception to Kumbalath Shankara pillai by O.I.C.C
Next Story