Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ഹറമിൽ...

മക്ക ഹറമിൽ ‘ഇഅ്​തികാഫ്​’ രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
മക്ക ഹറമിൽ ‘ഇഅ്​തികാഫ്​’ രജിസ്ട്രേഷൻ ആരംഭിച്ചു
cancel

മ​ക്ക: മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ഇ​അ്​​തി​കാ​ഫി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ജി​സ്​​ട്രേ​ഷ​ൻ നി​ശ്ചി​ത ആ​ളു​ക​ളു​ടെ എ​ണ്ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യാ​ണ്. മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​​​ന്റെ ആ​വ​ശ്യ​ക​ത അ​തോ​റി​റ്റി ഊ​ന്നി​പ്പ​റ​ഞ്ഞു. ​അ​പേ​ക്ഷ​ക​രു​ടെ പ്രാ​യം 18 വ​യ​സ്സി​ൽ കു​റ​വാ​യി​രി​ക്ക​രു​ത്. റ​മ​ദാ​ൻ 20 മു​ത​ലാ​ണ്​ ഇ​അ്​​തി​കാ​ഫി​നാ​യു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ക. https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/ എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നാ​കു​മെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makkah HaramItikaf Registration
News Summary - Registration for 'Itikaf' has started in Makkah Haram
Next Story