Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​നു​സ്മ​ര​ണ​വും...

അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

text_fields
bookmark_border
Mustafa Matakal Memorial organized by Buraida KMCC
cancel
camera_alt

ബു​റൈ​ദ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച മു​സ്ത​ഫ മ​ട​ക്ക​ൽ അ​നു​സ്​​മ​ര​ണ പ​രി​പാ​ടി

ബു​റൈ​ദ: കെ.​എം.​സി.​സി ബു​റൈ​ദ സു​ൽ​ത്താ​ന ഏ​രി​യ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ തൃ​ശ്ശൂ​ർ പാ​ല​പ്പി​ള്ളി പു​ലി​ക​ണ്ണി സ്വ​ദേ​ശി മു​സ്ത​ഫ മ​ട​ക്ക​ലി​​ന്റെ വി​യോ​ഗ​ത്തി​ൽ ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ ആ​ല​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി​മോ​ൻ ചെ​റു​ക​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ പ​ന്തി​പൊ​യി​ൽ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ന​വാ​സ് പ​ള്ളി​മു​ക്ക്, റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, നൗ​ഫ​ൽ പാ​ലേ​രി, ല​ത്തീ​ഫ് പ​ള്ളി​യാ​ലി​ൽ, കു​ട്ടി എ​ട​ക്ക​ര, ശ​രീ​ഫ് മാ​ങ്ക​ട​വ്, ഗ​ഫൂ​ർ മാ​സ്​​റ്റ​ർ, ബ​ഷീ​ർ ത​ട്ട​ഞ്ചേ​രി, ഇ​ഖ്ബാ​ൽ പാ​റ​ക്കാ​ട​ൻ, ശ​രീ​ഫ് ത​ല​യാ​ട്, എം.​സി. മു​സ്ത​ഫ, അ​യ്യൂ​ബ് മു​ക്കം, തോ​പ്പി​ൽ അ​ൻ​സാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ഷീ​ർ വെ​ള്ളി​ല സ്വാ​ഗ​ത​വും ബ​ഷീ​ർ ബാ​ജി ന​ന്ദി​യും പ​റ​ഞ്ഞു, അ​ഷ്റ​ഫ് ഇ​രി​ട്ടി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi newsRemembrancePrayer meeting
News Summary - Remembrance and prayer meeting
Next Story