Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​നു മ​ഠ​ത്തി​ലി​നെ...

സ​നു മ​ഠ​ത്തി​ലി​നെ അ​നു​സ്‌​മ​രി​ച്ചു

text_fields
bookmark_border
remembrance
cancel
camera_alt

സ​നു മ​ഠ​ത്തി​ന്റെ അ​നു​സ്മ​ര​ണ​ക്കാ​യി ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ വി​ല്യാ​പ്പി​ള്ളി സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ദ​ല്ല മേ​ഖ​ല പ്ര​സി​ഡ​ന്റും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​നു മ​ഠം അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ട്ര​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം അ​ധ്യ​ക്ഷ​നാ​യി. ന​വ​യു​ഗം ദ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സ്സാം കൊ​ല്ലം അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ന​വ​യു​ഗം കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി മ​തി​ല​കം, എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, ന​വ​യു​ഗം നേ​താ​ക്ക​ളാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ഉ​ണ്ണി പൂ​ച്ചെ​ടി​യ​ൽ, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ, സ​ജീ​ഷ് പ​ട്ടാ​ഴി, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സം​ഗീ​ത ടീ​ച്ച​ർ, ഷീ​ബ സാ​ജ​ൻ, സ​ഹീ​ർ​ഷാ, ബി​നു​കു​ഞ്ഞു, ജേ​ക്ക​ബ് ഉ​തു​പ്പ്, പ്ര​ഭാ​ക​ര​ൻ, മി​നി ഷാ​ജി, കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര, ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ന്ദ​കു​മാ​ർ, വ​ർ​ഗീ​സ്, രാ​ജ​ൻ കാ​യം​കു​ളം, ര​വി ആ​ന്ത്രോ​ട്, റി​യാ​സ്, ഹു​സ്സൈ​ൻ നി​ല​മേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

16 വ​ർ​ഷ​ത്തോ​ള​മാ​യി ദ​മ്മാം പ്ര​വാ​സി​യാ​യ സ​നു മ​ഠ​ത്തി​ൽ ഏ​പ്രി​ൽ 22നാ​ണ് ദ​മ്മാം കൊ​ദ​റി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഉ​റ​ക്ക​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം വ​ന്ന് നി​ര്യാ​ത​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remembrancesanu madathil
News Summary - remembrance of Sanu Madathil
Next Story