Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ട​പ്പാ​ലം...

ന​ട​പ്പാ​ലം നീ​ക്കം​ചെ​യ്യ​ൽ: ജി​ദ്ദ-​മ​ദീ​ന റോ​ഡി​ലെ​ കു​റ​ച്ചു​ഭാ​ഗം അ​ട​ക്കും

text_fields
bookmark_border
footpath
cancel
camera_alt

representational image 

ജി​ദ്ദ: ന​ട​പ്പാ​ലം നീ​ക്കം​ചെ​യ്യു​ന്ന​തി​​നാ​യി ജി​ദ്ദ-​മ​ദീ​ന റോ​ഡി​ലെ​ കു​റ​ച്ചു​ഭാ​ഗം​ വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ മു​ത​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11 വ​രെ അ​ട​ക്കും. ജി​ദ്ദ​യു​ടെ​ തെ​ക്ക് ഖു​റൈ​ശ്​ റോ​ഡി​നും വ​ട​ക്ക് ഉ​മ​ർ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ റോ​ഡി​നും ഇ​ട​യി​ലു​ള്ള മ​ദീ​ന റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കു​മെ​ന്ന്​ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക്​ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പാ​ലം നീ​ക്കം​ചെ​യ്യു​ന്ന​ത്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ഇ​ത​ര റൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്കോ​ട്ട് പോ​കു​ന്ന​വ​ർ ഖു​റൈ​ശ് റോ​ഡി​ലേ​ക്ക്​ എ​ത്തു​ന്ന സ​ർ​വി​സ് റോ​ഡും തെ​ക്കോ​ട്ട്​ പോ​കു​ന്ന​വ​ർ ഉ​മ​ർ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ റോ​ഡി​ലേ​ക്ക്​ എ​ത്തു​ന്ന സ​ർ​വി​സ്​ റോ​ഡും ഉ​പ​യോ​ഗി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ട്രാ​ഫി​ക്​ നി​ശ്ച​യി​ക്കു​ന്ന മ​റ്റ്​ പ​ക​രം റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootpathSaudi Arabia
News Summary - Removal of footpath- Part of Jeddah-Madinah road to be closed
Next Story