Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​മാ​ൽ സൂ​പ്പ​ർ...

റി​മാ​ൽ സൂ​പ്പ​ർ ലീ​ഗ്​:എ​ഫ്.​സി മേ​ൽ​മു​റി ജ​ഴ്‌​സി പ്ര​കാ​ശ​നം

text_fields
bookmark_border
റി​മാ​ൽ സൂ​പ്പ​ർ ലീ​ഗ്​:എ​ഫ്.​സി മേ​ൽ​മു​റി ജ​ഴ്‌​സി പ്ര​കാ​ശ​നം
cancel
camera_alt

റി​മാ​ൽ സൂ​പ്പ​ർ ലീ​ഗ്​ എ​ഫ്.​സി മേ​ൽ​മു​റി ജ​ഴ്‌​സി പ്ര​കാ​ശ​ന ച​ട​ങ്ങ്​

റി​യാ​ദ്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന്​ വേ​ണ്ടി റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ (റി​മാ​ൽ) സം​ഘ​ടി​പ്പി​ക്കു​ന്ന 10ാമ​ത് റി​മാ​ൽ സൂ​പ്പ​ർ ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ഫ്.​സി മേ​ൽ​മു​റി​യു​ടെ ജ​ഴ്‌​സി മെ​ൻ​സ് ക്ല​ബ് റി​യാ​ദി​ന്റെ എം.​ഡി റ​ഷീ​ദ് മ​ല​പ്പു​റം ടീം ​കാ​പ്റ്റ​ൻ ജാ​നി​സി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

മെ​ൻ​സ്‌ ക്ല​ബ്‌ പ്ര​തി​നി​ധി​ക​ളാ​യ സ​വാ​ദ്, ഇ​ല്യാ​സ് ഇ​രു​മ്പു​ഴി, റി​യാ​ദ് മേ​ൽ​മു​റി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ർ മേ​ൽ​മു​റി, ടീം ​മാ​നേ​ജ​ർ ചെ​റി​യാ​പ്പു മേ​ൽ​മു​റി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JerseyJersey Release
News Summary - Rimal Super League- FC Melmuri Jersey Release
Next Story