Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഒ.​ഐ.​സി.​സി...

റി​യാ​ദ് ഒ.​ഐ.​സി.​സി രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം

text_fields
bookmark_border
റി​യാ​ദ് ഒ.​ഐ.​സി.​സി രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ യോ​ഗം

Listen to this Article

റി​യാ​ദ്​: ആ​ധു​നി​ക ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ്ര​യ​ത്നി​ച്ച ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള മ​ഹാ​ര​ഥ​നാ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി​യെ​ന്ന് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ത്ത് ഇ​ന്ത്യ​യെ മു​ൻ​നി​ര​യി​ലെ​ത്തി​ക്കു​ന്ന​തി​നും ഇ​ന്ത്യ​യെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ക്കാ​ൻ നി​ര​ന്ത​രം പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ക്ക് വ​ലി​യൊ​രു ന​ഷ്ടം ത​ന്നെ​യാ​ണ്.

രാ​ജീ​വ്​ എ​ന്ന ന​വ​ഭാ​ര​ത ശി​ൽ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ത്ത് ഇ​ന്ത്യ കൈ​വ​രി​ച്ച കു​തി​ച്ചു​ചാ​ട്ടം ആ​രോ​ഗ്യ​രം​ഗ​ത്തും വാ​ർ​ത്ത​വി​നി​മ​യ രം​ഗ​ത്തും നേ​ടി​യ വ​ൻ പു​രോ​ഗ​തി, പ​ഞ്ചാ​യ​ത്ത് ന​ഗ​ര​പാ​ലി​ക ബി​ല്ലി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ താ​ഴെ ത​ട്ടി​ലെ​ത്തി​ച്ച വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം രാ​ജീ​വ് ഗാ​ന്ധി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നെ​ന്ന് അ​നു​സ്‌​മ​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ലിം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൗ​ഷാ​ദ് ആ​ലു​വ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഷ​ഫീ​ഖ്‌ കി​നാ​ലൂ​ർ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ജീ​ർ പൂ​ന്തു​റ, സു​രേ​ഷ് ശ​ങ്ക​ർ, കെ.​കെ. തോ​മ​സ്, സ​ക്കീ​ർ ദാ​ന​ത്ത്, ശു​ക്കൂ​ർ ആ​ലു​വ, അ​മീ​ർ പ​ട്ട​ണ​ത്ത്, ക​രീം കൊ​ടു​വ​ള്ളി, ഷാ​ജി മ​ഠ​ത്തി​ൽ, വി​ൻ​സെ​ന്‍റ്​ ജോ​ർ​ജ്, സ​ലിം ആ​ർ​ത്തി​യി​ൽ, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, നാ​സ​ർ ലെ​യ്സ്, റ​ഫീ​ഖ് പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്‌​യ കൊ​ടു​ങ്ങ​ലൂ​ർ സ്വാ​ഗ​ത​വും തോ​മ​സ് രാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajive gandhi
News Summary - riyad oicc rajive gandhi memorise
Next Story