Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് 50 ഫ്രൂ​ട്സ്...

റി​യാ​ദ് 50 ഫ്രൂ​ട്സ് കെ.​എം.​സി​.സി ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
Listen to this Article

റി​യാ​ദ്: റി​യാ​ദ് 50 ഫ്രൂ​ട്സ് കെ.​എം.​സി.​സി ക​മ്മി​റ്റി സി. ​എ​ച്ച് സെ​ന്‍റ​റി​നു​വേ​ണ്ടി റ​മ​ദാ​നി​ൽ സ്വ​രൂ​പി​ച്ച ഫ​ണ്ട് കൈ​മാ​റി. മ​ങ്ക​ട സി. ​എ​ച്ച് സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സി. ​എ​ച്ച് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം എം.​എ​ൽ.​എ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ​ക്ക് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ സി. ​കെ പാ​റ, ന​സീ​ർ വാ​ഴ​ക്കാ​ട്ടി​രി, സ​ൽ​മാ​ൻ ഫാ​രി​സ് വെ​ള്ളി​ല എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. ച​ട​ങ്ങി​ൽ മ​ങ്ക​ട സി. ​എ​ച്ച് സെൻറ​ർ സെ​ക്ര​ട്ട​റി അ​ഡ്വ. കു​ഞ്ഞാ​ലി,റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. അ​നീ​ർ ബാ​ബു എ​ന്നി​വ​ർ​ക്കു പു​റ​മെ പ്ര​വാ​സി ലീ​ഗ്, മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. റി​യാ​ദി​ലെ പ്ര​മു​ഖ ജ്യൂ​സ്‌ ക​മ്പ​നി​യാ​യ 50 ഫ്രൂ​ട്സി​ലെ കെ.​എം.​സി.​സി മെ​ംബ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് 50 ഫ്രൂ​ട്സ് കെ.​എം.​സി.​സി ക​മ്മി​റ്റി. എ​ല്ലാ വ​ർ​ഷ​വും സി. ​എ​ച്ച് സെ​ന്റ​റി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തോ​ടൊ​പ്പം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാസ​ഹാ​യം ന​ൽ​കാ​റു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fund RaisingKMCC Riyadh
News Summary - Riyadh 50 fruits KMCC handed over fund
Next Story