Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊടുങ്ങല്ലൂര്‍ സ്വദേശി...

കൊടുങ്ങല്ലൂര്‍ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
കൊടുങ്ങല്ലൂര്‍ സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: മലയാളി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം മൂന്നുപീടിക സ്വദേശി മലാപ്പുര ശ്രീനാഥ്(38) ആണ് മരിച്ചത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്​: കൃഷ്​ണൻ. മാതാവ്​: രുഗ്​മിണി. ഭാര്യ: ധന്യ ശ്രീനാഥ്. മക്കള്‍: അമന്‍ കൃഷ്ണ, ആര്യന്‍ കൃഷ്ണ. സഹോദരങ്ങള്‍: വൃന്ദ ശശി, ശ്രീജിത്ത്.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്​ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇംഷാദ് മങ്കട, അഷ്‌റഫ് വെള്ളപ്പാടം, ശമീര്‍ തിട്ടയില്‍ എന്നിവര്‍ രംഗത്തുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - riyadh death
Next Story