Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഐ.​സി.​എ​ഫ്...

റി​യാ​ദ് ഐ.​സി.​എ​ഫ് പ്രാ​ർ​ഥ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്രാ​ർ​ഥ​ന​സം​ഗ​മം
cancel
camera_alt

റി​യാ​ദ് ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന​സം​ഗ​മം

റി​യാ​ദ്: പൊ​ടു​ന്ന​നെ ഉ​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ളു​ടെ സ​മ​യ​ത്ത് ത​ള​ർ​ന്നു പ​ക​ച്ചു​നി​ൽ​ക്കാ​തെ സ​ഹ​ജീ​വി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​നും മ​റ്റു​ള്ള​വ​ർ​ക്ക് സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ അ​ത്താ​ണി​യാ​വാ​നു​മാ​ണ് ന​മ്മ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്ന്

ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കും വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​പ​ക​ട​ക​ര​മാ​യ ഈ ​സ​മ​യ​ത്ത് എ​ല്ലാ​വ​രും നി​താ​ന്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ത്‌​ഹ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ജി​ദ് താ​നാ​ളൂ​ർ, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഷ​മീ​ർ ര​ണ്ട​ത്താ​ണി, ദ​അ​വ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​ഖാ​ഫി എ​ന്നി​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICFSaudi Arabia News
News Summary - Riyadh ICF organizes prayer meeting
Next Story