Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ മീ​ഡി​യ...

റി​യാ​ദ്​ മീ​ഡി​യ ഫോ​റം ഓ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
onam celebration
cancel
camera_alt

റി​യാ​ദ്​ മീ​ഡി​യ ഫോ​റം ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യ എ.​കെ.​എം. അ​ഷ്‌​റ​ഫ്

എം.​എ​ൽ.​എ​ക്ക്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ന​ജിം കൊ​ച്ചു​ക​ലു​ങ്ക്​ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം (റിം​ഫ്) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ഖ്യാ​തി​ഥി​യാ​യ മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എ.​കെ.​എം. അ​ഷ്‌​റ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ച​ട​ങ്ങി​ൽ റി​യാ​ദി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും സം​ഗ​മി​ച്ചു.

ഷി​ബു ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ ഫ്യൂ​ച്ച​ർ ഡ​ക​റ്റ് എം.​ഡി അ​ജേ​ഷ് കു​മാ​ർ ഓ​ണാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. മു​ൻ പ്ര​സി​ഡ​ൻ​റ്​ ന​ജീം കൊ​ച്ചു​ക​ലു​ങ്ക് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. മു​ൻ പ്ര​സി​ഡ​ൻ​റ്​ സു​ലൈ​മാ​ൻ ഊ​ര​കം ‘അ​റ​ബ് ഓ​ണം’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു.

സ​ച്ചി​ൻ മു​ഹ​മ്മ​ദ് (ലു​ലു മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ), ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ക്ബ​ർ വേ​ങ്ങാ​ട്ട്, അ​ഫ്താ​ബ് റ​ഹ്‌​മാ​ൻ, ജ​ലീ​ൽ ആ​ല​പ്പു​ഴ, മു​ജീ​ബ് ച​ങ്ങ​രം​കു​ളം, ക​ന​ക ലാ​ൽ, നാ​സ​ർ കാ​ര​കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മീ​ഡി​യ ഫോ​റ​ത്തി​െൻറ സ്നേ​ഹോ​പ​ഹാ​രം എ.​കെ.​എം. അ​ഷ്‌​റ​ഫ് എം.​എ​ൽ.​എ​ക്ക് ന​ജിം കൊ​ച്ചു​ക​ലു​ങ്കും ഓ​ണ​ക്കോ​ടി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​രും കൈ​മാ​റി. അ​ജേ​ഷ് കു​മാ​റി​നു​ള്ള റിം​ഫി​െൻറ ഉ​പ​ഹാ​രം സു​ലൈ​മാ​ൻ ഊ​ര​ക​വും ഓ​ണ​ക്കോ​ടി നാ​ദി​ർ​ഷ റ​ഹ്​​മാ​നും സ​മ്മാ​നി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ നാ​ദി​ർ​ഷ റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ഷ​മീ​ർ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - Riyadh Media Forum Onam celebration
Next Story