Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ണ്‍ഗ്ര​സി​ന്റെ...

കോ​ണ്‍ഗ്ര​സി​ന്റെ 138ാം സ്ഥാ​പ​ക ദി​നം റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കോ​ണ്‍ഗ്ര​സി​ന്റെ 138ാം സ്ഥാ​പ​ക ദി​നം റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ഘോ​ഷി​ച്ചു
cancel
camera_alt

കോ​ണ്‍ഗ്ര​സ് 138ാം സ്ഥാ​പ​ക ദി​നം ഒ.​ഐ.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​എം. കു​ഞ്ഞി കു​മ്പ​ള കേ​ക്ക് മു​റി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ 138ാം സ്ഥാ​പ​ക ദി​നം ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. ലോ​ക​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും മാ​തൃ​ക​യാ​യ ഈ ​പ്ര​സ്ഥാ​നം നി​ല​നി​ല്‍ക്കേ​ണ്ട​ത് ഇ​ന്ത്യ​ക്ക് മ​ത്ര​മ​ല്ല ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന ജ​ന​ത​ക്കും കൂ​ടി അ​നി​വാ​ര്യ​മാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ത്​​ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​ഞ്ഞി കു​മ്പ​ള കേ​ക്ക് മു​റി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് സ്വാ​ഗ​ത​വും യ​ഹ്​​യ കൊ​ടു​ങ്ങ​ലൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ര്‍ക്കാ​ട്, അ​സ്‌​ക്ക​ര്‍ ക​ണ്ണൂ​ര്‍, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ന്‍, സു​രേ​ഷ് ശ​ങ്ക​ര്‍, അ​മീ​ര്‍ പ​ട്ട​ണ​ത്ത്, നാ​സ​ര്‍ ക​ല്ല​റ, അ​ബ്​​ദു​സ്സ​ലാം ഇ​ടു​ക്കി, സ​ക്കീ​ര്‍ ദാ​ന​ത്ത്, സ​ലീം അ​ര്‍ത്തി​യി​ല്‍, ജം​ഷാ​ദ് തു​വ്വൂ​ര്‍, വ​ഹീ​ദ് വാ​ഴ​ക്കാ​ട്, വി​നീ​ഷ് ഒ​താ​യ്, അ​ന്‍ഷാ​യി ഷൗ​ക്ക​ത്ത്, ബ​നൂ​ജ് പു​ല​ത്ത് ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCRiyadhfoundation day of Congress
News Summary - Riyadh OICC celebrated 138th foundation day of Congress
Next Story