Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ലാ​ക്ഷേ​ത്ര...

ക​ലാ​ക്ഷേ​ത്ര കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ റി​യാ​ദ് ടാ​ക്കീ​സ്​ ആ​ദ​രി​ച്ചു

text_fields
bookmark_border
Honoring ceremony
cancel
camera_alt

ക​ലാ​ക്ഷേ​ത്ര കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ റി​യാ​ദ് ടാ​ക്കീ​സ്​ ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്​: സി​ല്‍വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന റി​യാ​ദ് നൂ​പു​ര നൃ​ത്ത​ക​ലാ വി​ദ്യാ​ല​യ​ത്തി​ന്റെ അ​മ​ര​ക്കാ​ര​നും റി​യാ​ദി​ലെ വേ​ദി​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​വും ഒ​ട്ടേ​റെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ശാ​സ്ത്രീ​യ നൃ​ത്ത പ​രി​ശീ​ല​നം ന​ൽ​കു​ന്ന അ​ധ്യാ​പ​ക​നു​മാ​യ ക​ലാ​ക്ഷേ​ത്ര കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ റി​യാ​ദ് ടാ​ക്കീ​സ് ആ​ദ​രി​ച്ചു. റി​യാ​ദ്​ മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന നൂ​പു​ര നൃ​ത്ത ക​ലാ​വി​ദ്യാ​ല​യ​ത്തി​​ന്റെ വാ​ർ​ഷി​കാ​ഘോ​ഷ​ച​ട​ങ്ങി​ൽ സ​ജി​ൻ നി​ഷാ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു. റി​യാ​ദ് ടാ​ക്കീ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ ക​ല്ലി​ങ്ക​ൽ, പി.​ആ​ർ.​ഒ റി​ജോ​ഷ് ക​ട​ലു​ണ്ടി, സ​ജീ​ർ സ​മ​ദ്, എ​ൽ​ദോ വ​യ​നാ​ട്, സു​ബി സു​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷൈ​ജു പ​ച്ച, അ​ൻ​വ​ർ സാ​ദ​ത്ത്, നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി, ഉ​മ​റ​ലി അ​ക്ബ​ർ, സൈ​താ​ലി, ഹു​സൈ​ൻ ഷാ​ഫി, പ്ര​ദീ​പ് കി​ച്ചു, സോ​ണി ജോ​സ​ഫ്, ഷ​ഫീ​ഖ് വ​ലി​യ, ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ, കൃ​ഷ്ണ​കു​മാ​ർ അ​ര​വി​ന്ദ്, മ​ഹേ​ഷ് ജ​യ്, ഗി​രീ​ഷ്, ശി​ഹാ​ബ്, ജി​ൽ ജി​ൽ മാ​ള​വ​ന, ഷം​സു തൃ​ക്ക​രി​പ്പൂ​ർ, റ​ജീ​സ്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ക്ക കാ​ല​ങ്ങ​ളി​ൽ നേ​രി​ട്ട ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്ത് ത​െൻറ ഗു​രു​ക്ക​ന്മാ​രി​ൽ നി​ന്നും സ്വാ​യ​ത്ത​മാ​യ ക​ല​യെ വേ​ദി​ക​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യും നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് നൃ​ത്ത​ചു​വ​ടു​ക​ൾ പ​ക​ർ​ന്നു കൊ​ടു​ത്തും വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചും ന​ട​ന വി​സ്മ​യം തീ​ർ​ക്കു​ന്ന ക​ലാ​ക്ഷേ​ത്ര കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​ന​ന്ദി​ച്ചു. കു​ഞ്ഞി​മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh TalkiesHonoring Ceremony
News Summary - Riyadh Talkies
Next Story