ഓണാഘോഷം ഉത്സവമാക്കി റിയാദ് ടാക്കീസ്
text_fieldsറിയാദ്: കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ‘പൊന്നോണം 24’ വിപുലമായി ആഘോഷിച്ചു. സൗദിയിലെ സിംഗപ്പൂർ അംബാസഡർ എസ്. പ്രേംജിത് മുഖ്യാഥിതിയായിരുന്നു. പ്രസിഡൻറ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഓണസന്ദേശം നൽകി.
രക്ഷാധികാരി അലി ആലുവ ആമുഖഭാഷണം നടത്തി. മുസ്താഖ്, ഫാറൂഖ് കൊവ്വൽ, ടി.വി.എസ്. സലാം, അൻസാർ ക്രിസ്റ്റൽ, ഷമീർ ശാമിൽ, സനു മാവേലിക്കര, റഹ്മാൻ മുനമ്പത്ത്, ശബരീഷ് ചിറ്റൂർ, ഫൈസൽ, നജിം കൊച്ചുകലുങ്ക്, നൗഫൽ പാലക്കാടൻ, നിബിൻ ഇന്ദ്രനീലം, നസിൽ റോസൈസ്, ശിഹാബ്, മുജീബ് കായംകുളം.
അസ്ലം പാലത്ത്, കബീർ പട്ടാമ്പി, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ഷമീർ കല്ലിങ്ങൽ, നസീർ അൽഹൈർ എന്നിവർ സംസാരിച്ചു. അംബാസഡർ എസ്. പ്രേംജിതിനെ കോഓഡിനേറ്റർ ഷൈജു പൊന്നാടയണിയിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.
റിജോഷ് കടലുണ്ടി, ബാലഗോപലൻ, ഷാഫി നിലമ്പൂർ കൃഷ്ണകുമാർ, ജലീൽ കൊച്ചിൻ, പവിത്രൻ കണ്ണൂർ, ശങ്കർ കേശവൻ, ദേവിക ബാബുരാജ്, മാലിനി, റോബിൻ ഡേവിസ്, ഇശൽ ആസിഫ്, ഫാത്തിമ, ശുബൈബ്, ആമിന ഫാത്തിമ, ബിനു, ടോണി, ഷബ്ന അഞ്ജു അനിയൻ,അലിയ അനസ്, കലാമണ്ഡലം കുഞ്ഞുമുഹമ്മദ്,ആദ്യ സുഗേഷ്, ലയ സുഗേഷ്, ഇഷാ ഫാത്തിമ, ഏഞ്ചൽ ജോണി ,വരുൺ, രാഹുൽ ,ജോസ് ആന്റണി കലാപരിപാടികൾ അവതരിപ്പിച്ചു.
സജീർ സമദ്, അശോക്, അൻവർ യൂനുസ്, സരൂപ് ഉണ്ണി, ഹരീഷ്, ഇ.കെ. ലബൈബ്, എടവണ്ണ സുനിൽ ബാബു, രതീഷ് നാരായണൻ, ബാബു കണ്ണോത്, നബീൽ ഷാ, ജോസ് കടമ്പനാട്, പീറ്റർ ജോർജ്, ഷിറാസ്, നൗഷാദ് പുനലൂർ, അൻസാർ കൊടുവള്ളി, എം.ഡി. റാഫി, റമീസ്, ജംഷി കാലിക്കറ്റ്, സോണി ജോസഫ്, നിസാർ പള്ളിക്കശ്ശേരി, സനൂപ് രയരോത്ത്, ഷഫീഖ് വലിയ, റജീസ്, എൽദോ വയനാട്, പി.എസ്. സുദീപ്, ഫൈസൽ കൊച്ചു.
സിജോ മാവേലിക്കര, അഷ്റഫ് അപ്പക്കാട്ടിൽ, ജംഷാദ്, നൗഷാദ് പള്ളത്, അനിൽ കുമാർ തമ്പുരു, സജി ചെറിയാൻ, സുൽഫി കൊച്ചു, സാജിദ് നൂറനാട്, ഷംനാസ് അയൂബ്, പ്രദീപ് കിച്ചു, ഷാജി സാമുവൽ, മുഹമ്മദ് റിസ്വാൻ, ഷിജു ബഷീർ, ടിനു, ജോണി തോമസ്, ജിൽ ജിൽ മാളവന, ജിബിൻ സമദ്, ബാദുഷ, രജീഷ്, സാജിദ്, സൈദ്, വർഗീസ് തങ്കച്ചൻ, കെ.ടി. കരീം, അൻവർ സാദത്, പ്രമോദ്, നാസർ വലിയകത്ത്, ശിഹാബ്, ഇബ്രാഹിം, ശുകൂർ, ഷഹനാസ്.
ഷംനാദ് അയൂബ്, സനോജ്, ഷമീർ, രാഷി രമേശ്, ഫാരിസ് നവാസ്, പ്രഷീദ്, സിദാൻ ഷമീർ, നാസർ ആലുവ, ശംഷു, ബ്ലസൺ, ബൈജു ഇട്ടൻ, അജിത്, സജീവ്, ശരത്, ഹബീബ്, അലി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സജിൻ നിഷാൻ അവതാരകനായിരുന്നു. ഉമറലി അക്ബർ കലാകായിക മത്സരങ്ങളും ഷാഫി ഫ്രണ്ട്സ് ശബ്ദ നിയന്ത്രണവും നിർവഹിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.