Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി സ്ഥാ​​പ​​ക​​ദി​​നം ആ​ഘോ​ഷ​മാ​ക്കി റി​യാ​ദ് ടാ​ക്കീ​സ്

text_fields
bookmark_border
സൗ​ദി സ്ഥാ​​പ​​ക​​ദി​​നം ആ​ഘോ​ഷ​മാ​ക്കി റി​യാ​ദ് ടാ​ക്കീ​സ്
cancel
camera_alt

റി​യാ​ദ്​ ടാ​ക്കീ​സ്​ സം​ഘ​ടി​പ്പി​ച്ച സൗ​ദി സ്ഥാ​​പ​​ക​ ദി​​നാ​ഘോ​ഷം

റി​യാ​ദ്​: മൂ​​ന്ന്​ നൂ​​റ്റാ​​ണ്ടു​മു​​മ്പ്​ 1727 ഫെ​​ബ്രു​​വ​​രി 22ന്​ ​​ഇ​​മാം മു​​ഹ​​മ്മ​​ദ്​ ബി​​ൻ സ​​ഊ​​ദി​​ന്‍റെ ക​​ര​​ങ്ങ​​ളാ​​ൽ ദ​​റ​​ഇ​​യ ത​​ല​​സ്ഥാ​​ന​​മാ​​യി ആ​​ദ്യ സൗ​​ദി രാ​​ഷ്​​​ട്രം സ്ഥാ​​പി​​ച്ച​​തി​​ന്‍റെ ഓ​​ർ​മ​പു​തു​ക്കാ​നാ​യി ഈ ​വ​ർ​ഷം മു​ത​ൽ പ്ര​ഖ്യാ​പി​ച്ച സൗ​ദി സ്ഥാ​​പ​​ക​​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദ് ടാ​ക്കീ​സ്​ വി​പു​ല​മാ​യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

റി​യാ​ദ്​ മ​ല​സ് കി​ങ്​ അ​ബ്​​ദു​ല്ല പാ​ർ​ക്കി​ന്‍റെ പ​രി​സ​ര​ത്താ​ണ്​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചും കേ​ക്ക്​ മു​റി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തും രാ​ജ്യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ന​വാ​സ് ഒ​പ്പീ​സ്, സ​ലാം പെ​രു​മ്പാ​വൂ​ർ, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, ന​ബീ​ൽ ഷാ, ​രാ​ജ​ൻ കാ​രി​ച്ചാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ബീ​ർ പ​ട്ടാ​മ്പി, അ​ഷ്‌​റ​ഫ് ഫൈ​സ​ൽ, സു​ൽ​ഫി കൊ​ച്ചു, പ്ര​ദീ​പ് കി​ച്ചു, എ​ബി​ൻ കി​ഴ​ക്കേ​ക്ക​ര, ഷാ​ന​വാ​സ് ആ​ലു​ങ്ങ​ൽ, ഷം​സു തൃ​ക്ക​രി​പ്പൂ​ർ, ഹ​രി കാ​യം​കു​ളം, സാ​ജി​ദ് നൂ​റ​നാ​ട്, സ​നൂ​പ് ര​യ​രോ​ത്ത്, ജോ​ണി തോ​മ​സ്, മ​ഹേ​ഷ് ജ​യ്, നി​സാ​ർ പ​ള്ളി​ക്ക​ശേ​രി, അ​ഖി​ൽ വി​ജ​യ​ൻ, സി​യാ​വു​ദ​ദ്ദീ​ൻ, അ​ൻ​സാ​ർ കൊ​ടു​വ​ള്ളി, റ​ജീ​സ്‌, സാ​ജി​ർ, അ​ൻ​വ​ർ, കൃ​ഷ്ണ അ​ര​വി​ന്ദ്, ഷ​ഹ​നാ​സ്, സോ​ണി ജോ​സ​ഫ്, അ​ശോ​ക്, അ​ഖി​ൽ പു​ന​ത്തി​ൽ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ജോ. ​സെ​ക്ര​ട്ട​റി സ​ജീ​ർ സ​മ​ദ് സ്വാ​ഗ​ത​വും ആ​ർ​ട്സ്‌ ക​ൺ​വീ​ന​ർ ജ​ബ്ബാ​ർ പൂ​വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - Riyadh Talkies celebrates Saudi Foundation Day
Next Story