Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ർ.​എ​സ്.​സി യാം​ബു...

ആ​ർ.​എ​സ്.​സി യാം​ബു സോ​ൺ സാ​ഹി​ത്യോ​ത്സ​വ് ഒ​ക്ടോ​ബ​ർ 20ന്

text_fields
bookmark_border
sahityolsavam
cancel

​യാം​ബു: രി​സാ​ല സ്​​റ്റ​ഡി സ​ര്‍ക്കി​ള്‍ (ആ​ർ.​എ​സ്.​സി) 13ാം എ​ഡി​ഷ​ന്‍ യാം​ബു സോ​ൺ സാ​ഹി​ത്യോ​ത്സ​വ് ഒ​ക്ടോ​ബ​ർ 20ന് ​യാം​ബു​വി​ല്‍ ന​ട​ക്കും. ബ​ഡ്സ്, കി​ഡ്സ്‌, പ്രൈ​മ​റി, ജൂ​നി​യ​ര്‍, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ര്‍, ജ​ന​റ​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. യാം​ബു മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള 30 വ​യ​സ്സി​നു താ​ഴെ​യു​ള്ള സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും വി​ദ്യാ​ര്‍ഥി​ക​ളു​മാ​യ മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാം.

സാ​ഹി​ത്യോ​ത്സ​വി​ൽ ലിം​ഗ, മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ വി​ദ്യാ​ര്‍ഥി, യു​വ​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യാം​ബു സോ​ൺ വി​ജ​യി​ക​ൾ​ക്ക് മ​ദീ​ന​യി​ൽ ന​ട​ക്കു​ന്ന സൗ​ദി വെ​സ്​​റ്റ് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് http://www.kalalayam.rsconline.org/Register.aspx എ​ന്ന ലി​ങ്കി​ൽ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്ന് ആ​ർ.​എ​സ്.​സി യാം​ബു സോ​ൺ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ നാ​സി​ക് പു​ളി​ക്ക​ല്‍ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ള്‍ക്ക്: 0535003248, 055909827, 0505276965.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSCSaudi Arabia
News Summary - RSC Yambu Zone Sahityotsav on 20th October
Next Story