Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ത്രിപുരയിലെ...

'ത്രിപുരയിലെ ആർ.എസ്.എസ് തേർവാഴ്ച: മതേതര സമൂഹം മൗനം വെടിയണം'

text_fields
bookmark_border
ത്രിപുരയിലെ ആർ.എസ്.എസ് തേർവാഴ്ച: മതേതര സമൂഹം മൗനം വെടിയണം
cancel

റിയാദ്: ത്രി​പു​ര​യി​ൽ ആ​ർ.​എ​സ്.​എ​സ് മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന തേ​ർ​വാ​ഴ്ച​ക്കെ​തി​രെ മ​തേ​ത​ര സ​മൂ​ഹം മൗ​നം വെ​ടി​യ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് സ്​​റ്റേ​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ത്രി​പു​ര​യി​ൽ സം​ഘ്​​പ​രി​വാ​ർ ന​ട​ത്തു​ന്ന ഹീ​ന​മാ​യ കൊ​ള്ള​ക്കും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും മു​സ്​​ലിം​ക​ൾ നി​ര​ന്ത​ര​മാ​യി ഇ​ര​യാ​വു​ക​യാ​ണ്.

ത്രി​പു​ര സ​ർ​ക്കാ​റിെൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള നി​ഷ്‌​ക്രി​യ​ത്വം അ​പ​ല​പ​നീ​യ​മെ​ന്നും തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ൾ ഹി​ന്ദു​ത്വ രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​െൻറ ഭാ​ഗ​മാ​​ണെ​ന്നും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ സൈ​ദ​ല​വി ചു​ള്ളി​യാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

അ​സ​മി​ന് ശേ​ഷം ത്രി​പു​ര​യും ഹി​ന്ദു​ത്വ ഭീ​ക​ര​രു​ടെ പ​രീ​ക്ഷ​ണ​ശാ​ല​യാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പോ​ലും ഇ​ത്ത​രം ക്രൂ​ര​ത​ക​ൾ​ക്കെ​തി​രെ ക​ണ്ണ​ട​ക്കു​ക​യാ​ണ്.

സം​ഘ്​​പ​രി​വാ​ർ ന​ട​ത്തു​ന്ന ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും കൊ​ള്ള​ക്കും കൊ​ള്ളി​വെ​പ്പി​നും കൂ​ട്ട ബ​ലാ​ത്സം​ഗ​ങ്ങ​ൾ​ക്കും മു​ന്നി​ൽ സാ​മ്പ്ര​ദാ​യി​ക രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ മൗ​നം വെ​ടി​യ​ണ​മെ​ന്ന് സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് സ്​​റ്റേ​റ്റ് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tripura violence
News Summary - 'RSS rule in Tripura: Secular society must break silent'
Next Story