റണ്ണിങ് സ്റ്റാർ ഉനൈസ 22ാം വാർഷികം ആഘോഷിച്ചു
text_fieldsറണ്ണിങ് സ്റ്റാർ ഉനൈസ വാർഷിക പരിപാടിയിൽ ഇശൽ
ബുറൈദയുടെ സഹായ ഫണ്ടുകൾ വിതരണം ചെയ്തപ്പോൾ
ബുറൈദ: ഉനൈസ റണ്ണിങ് സ്റ്റാർ ഫുട്ബാൾ ക്ലബ് 22ാം വാർഷികം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ഇശൽ ബുറൈദ അവതരിപ്പിച്ച ഗാനമേള ആസ്വദിക്കാൻ പ്രവാസി കുടുംബങ്ങളടക്കം നിരവധി പേർ എത്തിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി റണ്ണിങ് സ്റ്റാറും ഇശൽ ബുറൈദയും കുടുംബസഹായ ഫണ്ടുകൾ വിതരണം ചെയ്തു. ജലീൽ ഉനൈസ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഹരിലാൽ, ഡോ. ലൈജു, അബ്ദു കീച്ചേരി (ഇശൽ ബുറൈദ), സുഹൈൽ തങ്ങൾ (ഖിഫ), ബാബു കിളിമാനൂർ (പ്രവാസി സംഘം), ജലീൽ മങ്കട (കെ.എം.സി.സി) എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.