Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ലീം നി​ല​മ്പൂ​രി​ന്...

സ​ലീം നി​ല​മ്പൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell Party to Saleem Nilamboor
cancel
camera_alt

സ​ലീം നി​ല​മ്പൂ​രി​ന് ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ ഇ​സ്‌​ലാ​മി​യ അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ര​ണ്ട് പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ ഇ​സ്‌​ലാ​മി​യ അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ അം​ഗം സ​ലീം നി​ല​മ്പൂ​രി​ന് അ​ലും​നി അം​ഗ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ആ​ബി​ദ് ഹു​സ്സൈ​ൻ ഉ​പ​ഹാ​രം കൈ​മാ​റി. കെ.​കെ. നി​സാ​ർ, ഉ​മ​ർ ഫാ​റൂ​ഖ് പാ​ലോ​ട്, ത​മീം അ​ഹ​മ്മ​ദ്, ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട്, കെ.​എം. അ​നീ​സ്, സ​ക്കീ​ർ ഹു​സൈ​ൻ വ​ല​മ്പൂ​ർ, സാ​ദി​ഖ​ലി തു​വ്വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലീം നി​ല​മ്പൂ​ർ മ​റു​പ​ടി പ​റ​ഞ്ഞു. എ.​പി. ശി​ഹാ​ബു​റ​ഹ്മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NilamburSaleemSaudi Arabia
News Summary - Saleem sent to Nilambur
Next Story