Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2019 9:54 AM IST Updated On
date_range 17 Sept 2019 9:54 AM ISTന്യൂമോണിയ ബാധിച്ച് കരീപ്പുഴ സ്വദേശി ദമ്മാമിൽ മരിച്ചു
text_fieldsbookmark_border
ദമ്മാം: ജുബൈലിൽ ജോലി ചെയ്യുന്ന കരീപ്പുഴ സ്വദേശി സലീം ശംസുദ്ദീൻ (38) ന്യൂമോണിയ ബാധിച്ച് മ രിച്ചു. പനിയും ചുമയുമായി 18 ദിവസത്തോളമായി ജുബൈലിലെ ആശുപത്രിയിലായിരുന്നു. പിന്നീട് ദമ്മാമിലേക്കു മാറ്റിയിരുന്നു. ഇവിടെവെച്ചായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story