Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'സല്‍ക്കാര'...

'സല്‍ക്കാര' രുചിക്കൂട്ട് ഇനി റിയാദിലും

text_fields
bookmark_border
സല്‍ക്കാര രുചിക്കൂട്ട് ഇനി റിയാദിലും
cancel
camera_alt

സൽക്കാര റസ്​റ്റോറന്‍റ്​ റിയാദ്​ ശാഖയുടെ ഉദ്​ഘാടനം സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ നിർവഹിക്കുന്നു

റിയാദ്: രുചിക്കൂട്ടുകളുടെ കലവറയൊരുക്കി സല്‍ക്കാര റസ്​റ്റോറന്‍റ്​ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുറബ്ബ ലുലു അവന്യൂ മാളിലെ ഫുഡ് കോര്‍ട്ടില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു.

ഫിറോസ് ഖാന്‍, അബ്​ദുല്‍ സമദ്, അബ്​ദുല്‍ മജീദ് കരിക്കുഴി, റാഷിദ് തങ്ങള്‍, അബ്​ദുറബ്, അബ്​ദുല്‍ ഹമീദ്, സജിന്‍ നിഷാന്‍, സത്താര്‍ കായും കുളം, നാസര്‍ കാരന്തൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, ലാലു വര്‍ക്കി തുടങ്ങി മാനേജ്‌മെന്‍റ്​ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ​​​ങ്കെടുത്തു.

കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പരമ്പരാഗത ഇന്ത്യന്‍, ചൈനീസ്, അറബ് വിഭവങ്ങളാണ് സല്‍ക്കാര റസ്‌റ്റോറന്‍റില്‍ ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ സൗത് ഇന്ത്യന്‍ വിഭവങ്ങളുടെ വിപുലമായ ശ്രേണിയിലുളള രുചിത്തരങ്ങളും സല്‍ക്കാരയില്‍ ലഭ്യമാണ്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ റസ്​റ്റോറന്‍റ്​ ശൃംഖലയുളള സല്‍ക്കാരയുടെ പുതിയ ശാഖ ഉടന്‍ അല്‍അഹ്​സയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാനേജ്‌മെന്‍റ്​ പ്രതിനിധികള്‍ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotel
News Summary - salkara opens in Riyadh
Next Story