Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ൽ​മാ​ൻ...

സ​ൽ​മാ​ൻ രാ​ജാ​വി​​​ന്റെ സ​ന്ദേ​ശം ഇ​റാ​ൻ പ്ര​സി​ഡ​ൻ​റി​ന് ​കൈ​മാ​റി

text_fields
bookmark_border
സ​ന്ദേ​ശം കൈ​മാ​റു​ന്നു
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വി​​​ന്റെ സ​ന്ദേ​ശം സൗ​ദി സ്​​റ്റേ​റ്റ്​ മ​ന്ത്രി അ​മീ​ർ മ​ൻ​സൂ​ർ ബി​ൻ മി​ത്​​അ​ബ്​ ഇ​റാ​ൻ

പ്ര​സി​ഡ​ൻ​റ്​​ ഡോ. ​മ​സൂ​ദ് പെ​സെ​ഷ്‌​കി​യ​ന്​ കൈ​മാ​റു​ന്നു

റി​യാ​ദ്​: ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ൽ​മാ​ൻ രാ​ജാ​വ്​ അ​യ​ച്ച സ​ന്ദേ​ശം ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​​ ഡോ. ​മ​സൂ​ദ് പെ​സെ​ഷ്‌​കി​യ​ന്​ കൈ​മാ​റി.

ഇ​റാ​ൻ പ്ര​സി​ഡ​ൻ​റി​​ന്റെ തെ​ഹ്‌​റാ​നി​ലെ സ്വീ​ക​ര​ണ​വേ​ള​യി​ൽ​ സ്​​റ്റേ​റ്റ്​ മ​ന്ത്രി​യും സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ അ​മീ​ർ മ​ൻ​സൂ​ർ ബി​ൻ മി​ത്​​അ​ബാ​ണ്​ സ​ന്ദേ​ശം കൈ​മാ​റി​യ​ത്. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും അ​ഭി​വാ​ദ്യ​ങ്ങ​ളും കൂ​ടു​ത​ൽ പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​ക്കും വേ​ണ്ടി ഇ​റാ​ൻ ഗ​വ​ൺ​മെൻറി​നും ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള ആ​ശം​സ​ക​ളും അ​മീ​ർ മ​ൻ​സൂ​ർ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റി​നെ അ​റി​യി​ച്ചു.

സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി എ​ൻ​ജി. വാ​ലി​ദ് ബി​ൻ അ​ബ്​​ദു​ൽ​ക​രീം അ​ൽ ഖു​റൈ​ജി, ഇ​റാ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്​​ദു​ല്ല ബി​ൻ സ​ഊ​ദ് അ​ൽ​അ​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ അ​മീ​ർ മ​ൻ​സൂ​ർ ബി​ൻ മി​ത്​​അ​ബും വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി​യും ഇ​റാ​ൻ പ്ര​സി​ഡ​ൻ​റി​ന്റെ സ്ഥാ​നാ​​രോ​ഹ​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ തെ​ഹ്​​റാ​നി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Salman King's message delivered to Iran's president
Next Story