Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​ഐ.​സി​ സ​മ​സ്ത...

എ​സ്.​ഐ.​സി​ സ​മ​സ്ത സ്ഥാ​പ​ക ദി​നം ആഘോഷിച്ചു

text_fields
bookmark_border
എ​സ്.​ഐ.​സി​ സ​മ​സ്ത സ്ഥാ​പ​ക ദി​നം ആഘോഷിച്ചു
cancel

ജി​ദ്ദ: സ​മ​സ്ത സ്ഥാ​പ​ക ദി​ന​ത്തി​ൽ (ജൂ​ൺ 26) സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെൻറ​ർ (എ​സ്.​ഐ.​സി) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ലെ​ങ്ങും വി​പു​ല പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ​യും എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യും ആ​ഹ്വാ​നം ചെ​യ്ത പ​രി​പാ​ടി​ക​ൾ സൗ​ദി​യി​ലെ 43ഓ​ളം വ​രു​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.

സ​മ​സ്ത​യു​ടെ 13ാമ​ത്തെ പോ​ഷ​ക​ഘ​ട​ക​മാ​യി അം​ഗീ​ക​രി​ച്ച എ​സ്.​ഐ.​സി പ്ര​വാ​സ ലോ​ക​ത്തെ സ​മ​സ്ത​യു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന കൂ​ടി​യാ​ണ്. നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​സ്ത സ്ഥാ​പ​ക ദി​നാ​ഘോ​ഷം കോ​ഴി​ക്കോ​ട് ഖാ​ദി​യും എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ മു​ഹ​മ്മ​ദ്‌ കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ അ​ൽ ഹൈ​ദ്രൂ​സി മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ ഹ​സ​നി ക​ണ്ണ​ന്ത​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്​​റ്റ​ർ സ്ഥാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ റാ​ഫി ഹു​ദ​വി, അ​ബ്​​ദു​റ​ഹ്​​മാ​ൻ മൗ​ല​വി അ​റ​ക്ക​ൽ, സെ​യ്ദ് ഹാ​ജി മൂ​ന്നി​യൂ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മാ​ഹി​ൻ വി​ഴി​ഞ്ഞം സ്വാ​ഗ​ത​വും വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി ശാ​ഫി ദാ​രി​മി പു​ല്ലാ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National CommitteeSamasta Islamic Center
News Summary - Samasta Islamic Center
Next Story