Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​മ​സ്ത ഇ​സ്‌​ലാ​മി​ക്...

സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്‍റർ കോ​ൺ​ക്ലേ​വ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Samasta Islamic Center
cancel
camera_alt

സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച

കോ​ൺ​ക്ലേ​വ് മീ​റ്റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും പ​ദ്ധ​തി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ലും പ്ര​വാ​സി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞു.

സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്‍റ്ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ൺ​ക്ലേ​വ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​പ​ഹാ​ര​മാ​യി എ​സ്‌.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അ​ട്ട​പ്പാ​ടി​യി​ൽ സ്ഥാ​പി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ സം​രം​ഭ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​സ്ത​യു​ടെ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും എ​സ്.​ഐ.​സി പ​ദ്ധ​തി​യാ​യ അ​ട്ട​പ്പാ​ടി ആ​ക്സ​സ് പ​ദ്ധ​തി​യി​ലേ​ക്കും വി​വി​ധ ക​മ്മി​റ്റി​ക​ൾ സ്വ​രൂ​പി​ച്ച സ​ഹാ​യ നി​ധി​ക​ൾ ത​ങ്ങ​ൾ​ക്ക് വി​വി​ധ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ കൈ​മാ​റി. സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്‍റ്ർ നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തു​ന്ന ക്ഷേ​മ​നി​ധി പ്ര​ഖ്യാ​പ​ന​വും ത​ർ​ത്തീ​ൽ ഖു​ർ​ആ​ൻ കാ​മ്പ​യി​ൻ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

രാ​വി​ലെ ന​ട​ന്ന മു​ഖ​ദ്ദി​മ സെ​ഷ​നി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി ഹു​ദ​വി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ ഐ​ദ​റൂ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്‌​ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ സെ​ക്ര​ട്ട​റി എം.​ടി അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് മാ​നേ​ജ​ർ കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്​​റ്റ​ർ സം​സാ​രി​ച്ചു. സൈ​ദ​ല​വി ഫൈ​സി ത്വാ​ഇ​ഫ്, അ​ബ്ദു​ന്നാ​സ്വി​ർ ദാ​രി​മി എ​ന്നി​വ​ർ പ്ര​സീ​ഡി​ഡി​യം നി​യ​ന്ത്രി​ച്ചു. ഇ​ബ്രാ​ഹീം ഓ​മ​ശേ​രി ന​ന്ദി പ​റ​ഞ്ഞു.

മ​ശ് വ​റ സെ​ഷ​നി​ൽ മാ​ഹി​ൻ വി​ഴി​ഞ്ഞം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ശീ​ർ ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ട്ട​പ്പാ​ടി പ്രൊ​ജ​ക്റ്റ്, ക്ഷേ​മ​നി​ധി, നാ​ഷ​ന​ൽ ആ​ർ​ട്ട് ഫെ​സ്​​റ്റ് എ​ന്നി​വ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സു​ഹൈ​ൽ ഹു​ദ​വി ക്രോ​ഡീ​ക​ര​ണം ന​ട​ത്തി. നൗ​ഫ​ൽ തേ​ഞ്ഞി​പ്പ​ലം ന​ന്ദി പ​റ​ഞ്ഞു. ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന ഇ​ഖ്‌​തി​താം സെ​ഷ​നി​ൽ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ അ​യ്യൂ​ബ് ബ്ലാ​ത്തൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​ബി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്‌.​ഐ.​സി ക്ഷേ​മ​നി​ധി പ്ര​ഖ്യാ​പ​നം ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളും, ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ പ്ര​ഖ്യാ​പ​നം എം.​ടി അ​ബ്ദു​ല്ല മു​സ്‌​ലി​യാ​രും, നാ​ഷ​ന​ൽ ആ​ർ​ട്ട് ഫെ​സ്​​റ്റ് സ​ർ​ഗ​വ​സ​ന്തം പ്ര​ഖ്യാ​പ​നം കെ. ​മോ​യി​ൻ കു​ട്ടി മാ​സ്​​റ്റ​റും നി​ർ​വ്വ​ഹി​ച്ചു. ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ അ​ൽ ഹ​സ​നി സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. അ​ട്ട​പ്പാ​ടി പ്രൊ​ജ​ക്റ്റ് വി​ശ​ദീ​ക​ര​ണ​വും വീ​ഡി​യോ പ്ര​സ​ൻ​റ്റേ​ഷ​നും അ​ബ്ദു​ർ​റ​ഹ്​​മാ​ൻ മൗ​ല​വി അ​റ​ക്ക​ൽ നി​ർ​വ്വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ല​മ്പാ​ടി ന​ന്ദി പ​റ​ഞ്ഞു. ശി​ഹാ​ബു​ദ്ദീ​ൻ ബാ​ഖ​വി, ന​ജ്‌​മു​ദ്ദീ​ൻ ഹു​ദ​വി, സു​ലൈ​മാ​ൻ ഹാ​ജി, ദി​ൽ​ഷാ​ദ് ത​ലാ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു. സു​പ്ര​ഭാ​തം കൗ​ണ്ട​ർ, അ​ട്ട​പ്പാ​ടി ആ​ക്സ​സ് പ​ദ്ധ​തി കൗ​ണ്ട​ർ എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsSamasta Islamic CenterConclave meet
News Summary - Samasta Islamic Center organized conclave meet
Next Story