Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സാ​സ’​ക്ക്​ പു​തി​യ...

‘സാ​സ’​ക്ക്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
T.M Siyad, Sudeer, Jorvin
cancel
camera_alt

ടി.​എം. സി​യാ​ദ് (പ്ര​സി.), സു​ധീ​ര്‍ നാ​സി​മു​ദ്ദീ​ന്‍ (ജ​ന. സെ​ക്ര.), ജോ​ര്‍വി​ന്‍ ജി. ​ജോ​ർ​ജ്​ (ട്ര​ഷ​റ​ര്‍)

ദ​മ്മാം: സൗ​ദി ആ​ല​പ്പു​ഴ സ്​​പോ​ർ​ട്​​സ്​ അ​സോ​സി​യേ​ഷ​ൻ (സാ​സ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​മ്മാ​മി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം റെ​ജി അ​ബൂ​ബ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എം. സി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്‍സ​ര്‍ സ​ല്‍ഹ, ന​ഫ്സ​ല്‍, സാ​ദി​ഖ്, സി​റാ​ജ് ക​രു​മാ​ടി, നി​റാ​സ് യൂ​സു​ഫ്, സി​ദ്ദീ​ഖ്​ കാ​യം​കു​ളം, ബാ​ലു ബി​ജു, സു​ധീ​ർ നാ​സി​മു​ദ്ദീ​ൻ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എം. സി​യാ​ദ് (പ്ര​സി.), സി​ദ്ദീ​ഖ്​ കാ​യം​കു​ളം, സ​ജീ​ര്‍ ബാ​വ (വൈ​സ് പ്ര​സി.), സു​ധീ​ര്‍ നാ​സി​മു​ദ്ദീ​ന്‍ (ജ​ന. സെ​ക്ര.), അ​ഷിം, വി​മോ​ദ് (ജോ. ​സെ​ക്ര.), ജോ​ര്‍വി​ന്‍ ജി. ​ജോ​ർ​ജ്​ (ട്ര​ഷ​റ​ര്‍), റി​യാ​സ് (സ്പോ​ര്‍ട്‍സ് ക​ണ്‍വീ​ന​ര്‍), ജോ​ണ്‍ മാ​ത്യു, അ​മീ​ന്‍ (ജോ. ​സ്പോ​ര്‍ട്‍സ് ക​ണ്‍.​മാ​ർ), സി​റാ​ജ് ക​രു​മാ​ടി (മീ​ഡി​യ ക​ണ്‍വീ​ന​ര്‍), സാ​ദി​ഖ് (ഐ.​ടി ക​ണ്‍വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഷി​ബി​ന്‍, യാ​സ​ര്‍ അ​റ​ഫാ​ത്ത് എ​ന്നി​വ​രാ​ണ്​ ര​ക്ഷാ​ധി​കാ​രി​ക​ൾ. ജോ​ർ​വി​ൻ ജി.‌ ​ജോ​ർ​ജ്​ സ്വാ​ഗ​ത​വും അ​വി​നാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamSaudi Alappuzha Sports Association
News Summary - Saudi Alappuzha Sports Association
Next Story