Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ആ​ല​പ്പു​ഴ...

സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ​ഠ​ന, വി​നോ​ദ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
alappuzha welfare association
cancel
camera_alt

സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന, വി​നോ​ദ യാ​ത്ര

ജി​ദ്ദ: സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​വ) ജി​ദ്ദ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി പ​ഠ​ന, വി​നോ​ദ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. വ്യ​ക്തി​ത്വ വി​കാ​സ നു​റു​ങ്ങു​ക​ൾ, നാ​ട്ടു​ക​ഥ​ക​ൾ, പാ​ട്ടു​ക​ൾ, സ​ന്ദ​ർ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​ന്റെ ച​രി​ത്ര പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച അ​വ​ത​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ യാ​ത്ര​യെ ആ​സ്വാ​ദ്യ​ക​ര​മാ​ക്കി.

സൈ​ദ് മു​ഹ​മ്മ​ദ്‌ ഖാ​സി​മി​യു​ടെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ ക്വി​സ്, പ​ഠ​ന ക്ലാ​സ് എ​ന്നി​വ യാ​ത്ര​ക്ക്‌ മാ​റ്റു​കൂ​ട്ടി. അ​ഹ്‌​മ​ദ്‌ ക​ബീ​ർ, അ​ൻ​വ​ർ, മു​ഹ​മ്മ​ദ്‌ അ​ലി തു​ട​ങ്ങി​യ​വ​രു​ടെ ഗാ​നാ​ലാ​പ​ന​ങ്ങ​ൾ യാ​ത്ര​യെ ഹൃ​ദ്യ​മാ​ക്കി.

സ​വ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് രാ​ജ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​നൂ​ർ, അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ക്ക, സി​ദ്ദീ​ഖ് മ​ണ്ണ​ഞ്ചേ​രി, അ​ബ്ദു​ൽ സ​ലാം മ​റാ​യി, ന​ദീ​ർ, ജ​ലീ​ൽ പാ​നൂ​ർ, ഹാ​രി​സ് വാ​ഴ​യി​ൽ, ഇ​ർ​ഷാ​ദ് ആ​റാ​ട്ടു​പു​ഴ, ഷ​റ​ഫ് കു​റ്റി​വേ​ലി, ന​വാ​സ് കു​ഞ്ഞ്, യ​ഹി​യ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Saudi- Alappuzha Welfare Association- Study and Leisure Travel Organization
Next Story