Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ലേ​ക്ക്...

മ​ക്ക​യി​ലേ​ക്ക് ഏ​പ്രി​ൽ 29 മു​ത​ൽ സ​ന്ദ​ർ​ശ​നവി​സ​ക്കാ​ർ​ക്ക് വി​ല​ക്ക്

text_fields
bookmark_border
makkah
cancel

ജി​ദ്ദ: മ​ക്ക​യി​ല്‍ സ​ന്ദ​ര്‍ശ​ന വി​സ​ക്കാ​ര്‍ക്കു​ള്ള വി​ല​ക്ക് ഏ​പ്രി​ല്‍ 29ന് ​നി​ല​വി​ല്‍ വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ദു​ല്‍ഖ​അ്ദ ഒ​ന്നു (ഏ​പ്രി​ല്‍ 29) മു​ത​ല്‍ ദു​ല്‍ഹ​ജ്ജ് 14 (ജൂ​ണ്‍ 11) വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സ​ന്ദ​ര്‍ശ​ന​വി​സ​ക്കാ​ര്‍ മ​ക്ക​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും ത​ങ്ങു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

സ​ന്ദ​ര്‍ശ​ന വി​സ​ക്കാ​ര്‍ക്ക് ഹ​ജ്ജ് ക​ര്‍മം നി​ര്‍വ​ഹി​ക്കാ​നും അ​നു​മ​തി​യി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പു​തു​താ​യി ഇ​ഷ്യു ചെ​യ്യു​ന്ന വി​സി​റ്റ് വി​സ​ക​ളി​ല്‍ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഹ​ജ്ജ്​ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahvisiting visaSaudi Arabia News
News Summary - saudi arabia ban visiting visa holders from entering makkah
Next Story