Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:48 PM GMT Updated On
date_range 25 Oct 2017 11:48 PM GMTജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു
text_fieldsbookmark_border
ജിദ്ദ: ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍-ഷംസീറ ദമ്പതികളുടെ ഒരുവയസ്സും ഒരുമാസവും പ്രായമുള്ള മുഹമ്മദ് ജാസിം എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ സൗദി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
വീട്ടില്‍ തിരിച്ചത്തി, മുലപ്പാല്‍ നല്‍കിയശേഷം ഉറക്കി. കുട്ടിയെ പിന്നീട് വിളിച്ചുണര്‍ത്തിയപ്പോള്‍ അസ്വസ്ഥത കണ്ടതിനെ തുടർന്ന് ശറഫിയ്യയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. റുവൈസ് ഖബര്‍സ്ഥാനില്‍ മൃതദേഹം മറവുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story