Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​ത്ത​റി​നെ...

ഖ​ത്ത​റി​നെ അ​ഭി​ന​ന്ദി​ച്ച്​ സൗ​ദി അ​റേ​ബ്യ

text_fields
bookmark_border
ഖ​ത്ത​റി​നെ അ​ഭി​ന​ന്ദി​ച്ച്​ സൗ​ദി അ​റേ​ബ്യ
cancel

റി​യാ​ദ്​: 2023ലെ ​ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ക​പ്പ് നേ​ടി​യ​തി​ൽ ഖ​ത്ത​റി​നെ അ​ഭി​ന​ന്ദി​ച്ച് സൗ​ദി ഭ​ര​ണാ​ധി​കാ​രി​ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും സ​ന്ദേ​ശ​മ​യ​ച്ചു.

ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ക​പ്പ്​ നേ​ടു​ന്ന​തി​ലും വി​ജ​യം​കൈ​വ​രി​ച്ച ഖ​ത്ത​റി​ന്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്ന​താ​യി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീ ബി​ൻ ഹ​മ​ദ്​ അ​ൽ​താ​നി​ക്ക്​ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ​റ​ഞ്ഞു.

ഖ​ത്ത​ർ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ​ക്കും പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​യു​ണ്ടാ​ക​െ​ട്ട​യെ​ന്നും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congratulateSaudi newsQatarSaudi Arabia
News Summary - Saudi Arabia congratulates Qatar
Next Story