Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 127 പേർക്ക്...

സൗദിയിൽ 127 പേർക്ക് കോവിഡ്, 216 പേർക്ക് രോഗമുക്തി

text_fields
bookmark_border
സൗദിയിൽ 127 പേർക്ക് കോവിഡ്, 216 പേർക്ക് രോഗമുക്തി
cancel

ജിദ്ദ: സൗദിയിൽ പുതുതായി 127 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 216 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ മൂന്ന് മരണം റിപ്പോർട്ട്​ ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 810,887 ഉം രോഗമുക്തരുടെ എണ്ണം 797,220 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,260 ആയി. നിലവിൽ 4,407 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 105 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.31 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 42, ജിദ്ദ 24, ദമ്മാം 11, മദീന 5, ബുറൈദ 4, മക്ക 4, അബ്ഹ 4, ഹുഫൂഫ് 4, ത്വാഇഫ് 3, ഖർജ് 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - saudi arabia covid updates 2022 August 6
Next Story